പൊസളിഗെ റോഡിന് എം.പി. ഫണ്ട് ആവശ്യപ്പെടാന്‍ ബെള്ളൂര്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനം
ബെള്ളൂര്‍: പൊസളിഗെ കോളനി റോഡ് നവീകരിക്കാന്‍ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി, എംഎല്‍എ, ജില്ലാ ഭരണകൂടം, സംസ്ഥാന സര്‍ക്കാര്‍, പട്ടികജാതി വകുപ്പ് എന്നിവര്‍ക്ക് കത്ത് നല്‍കാന്‍ ബെള്ളൂര്‍…