അഴിയൂര്‍കൂട്ടം ഫേസ് ബുക്ക് ഗ്രൂപ് പഞ്ചായത്തിലെ ജലശ്രീ ക്ലബുകള്‍ക്ക് നെയിം ബോര്‍ഡ് നല്‍കി

മാഹി: അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ 15 സ്‌കൂളുകളിലും കമ്മ്യൂണിക്കേഷന്‍ ആന്റ് കപ്പാസിറ്റി ഡവലപ്‌മെന്റ് യൂണിറ്റിന്റെ സഹായത്തോടെ ഈ മാസം 31 നകം ആരംഭിക്കുന്ന ജലശ്രീ ക്ലബുകള്‍ക്ക് അഴിയൂര്‍കൂട്ടം നെയിം…

0 Comments

മയൂര ആര്‍ട്ട് പ്രസ് ബുക്ക് ഷോപ്പ് കൈരളി ബുക്സ് മെഗാ പുസ്തകമേള നാളെ തുടങ്ങും; പുസ്തകങ്ങള്‍ക്ക് 60 ശതമാനം വരെ വിലക്കിഴിവ്

കാസര്‍കോട്: കൈരളി ബുക്സും മയൂര ആര്‍ട്ട് പ്രസ് ബുക്ക് ഷോപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പത്തുദിവസം നീണ്ടുനില്‍ക്കുന്ന മെഗാ പുസ്തകമേള നാളെ തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറയിച്ചു. കാസര്‍കോട്…

0 Comments

ജോലി വോണോ? എംപ്ലോയിബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച വെള്ളിയാഴ്ച

കാസര്‍കോട്: ജില്ല എംപ്ലോയിമെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ജോലി കൂടിക്കാഴ്ച നടത്തുന്നു. വെള്ളിയാഴ്ച രാവിലെ പത്തുമണി മുതല്‍ കാസര്‍കോട് കലക്ടറേറ്റില്‍ സ്ഥിതിചെയ്യുന്ന എംപ്ലോയബിലിറ്റി സെന്ററിലാണ് കൂടിക്കാഴ്ച…

0 Comments

കാസര്‍കോട് നഗരത്തിലെ ഹോട്ടലുകളില്‍ പഴകിയ ഭക്ഷണങ്ങള്‍; നഗരസഭ ആരോഗ്യ വിഭാഗം പരിശോധന കര്‍ശനമാക്കി

കാസര്‍കോട്: നഗരത്തിലെ ഹോട്ടലുകളില്‍ പഴകിയ ഭക്ഷണങ്ങള്‍ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വിദ്യാനഗറിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. പഴകിയതും പൂപ്പല്‍ പിടിച്ചതുമായ ഭക്ഷ്യവിഭവങ്ങള്‍…

0 Comments

‘ഹൃദയാഘാതം; ഓരോ നിമിഷവും അമൂല്യമാണ്.’ ഹൃദ്രോഗികള്‍ക്ക് പുതുജീവിതം നല്‍കി കാഞ്ഞങ്ങാട്ടെ സഞ്ജീവനി ഹൃദയാലയം

കാഞ്ഞങ്ങാട്: ഹാര്‍ട്ട് അറ്റാക്ക് എങ്ങനെ തിരിച്ചറിയാം? നെഞ്ചുവേദന പലപ്പോഴും പല കാരണങ്ങളാലും ഉണ്ടാകാറുണ്ട്. ശക്തമായ നെഞ്ചുവേദന ഹാര്‍ട്ട് അറ്റാക്ക് ലക്ഷണമായത് കൊണ്ട് പലപ്പോഴും പലര്‍ക്കും ഉല്‍ക്കണ്ഠയും ഭയവും…

0 Comments

രണ്ട് കുട്ടികളുടെ ജീവന്‍ രക്ഷിച്ച എല്‍.കെ.ജി വിദ്യാര്‍ത്ഥിക്ക് കാസര്‍കോട് ചേമ്പര്‍ ഓഫ് കൊമേഴ്‌സിൻ്റെ അനുമോദനം

കാസര്‍കോട്: പൊവ്വല്‍ തൈവളപ്പില്‍ കുളത്തില്‍ വീണ് മരണത്തെ മുഖാമുഖം കണ്ട രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയ എല്‍.കെ.ജി വിദ്യാര്‍ത്ഥിക്ക് ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ അനുമോദനം. ചെര്‍ക്കള സ്‌കൂളില്‍ വച്ച്…

0 Comments

മയൂര ആര്‍ട്ട് പ്രസ് ബുക്ക് ഷോപ്പ് കൈരളി ബുക്‌സുമായി സഹകരിച്ച് കാസര്‍കോട്ട് മെഗാ പുസ്തകമേള സംഘടിപ്പിക്കുന്നു; വെള്ളിയാഴ്ച ആരംഭിക്കുന്ന മേള ആഗസ്ത് മൂന്നാം വാരം വരെ

കാസര്‍കോട്: കൈരളി ബുക്‌സുമായി സഹകരിച്ച് മയൂര ആര്‍ട്ട് പ്രസ് ബുക്ക് ഷോപ്പ് കാസര്‍കോട്ട് മെഗാ പുസ്തകമേള സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച ആരംഭിക്കുന്ന മേള ആഗസ്ത് മൂന്നാം വാരം വരെ…

0 Comments

എതിര്‍തോട് ശാഖയില്‍ എം.എസ്.എഫ് ഹബീബ് വില്ലേജ് ആരംഭിച്ചു

ബദിയടുക്ക: എം.എസ്.എഫ് എതിര്‍തോട് ശാഖയില്‍ ഹബീബ് വില്ലേജ് ആരംഭിച്ചു. സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. ഹബീബ് വില്ലേജ് ജില്ലാ കോഡിനേറ്റര്‍ അസ്ഹറുദ്ദീന്‍ എതിര്‍ത്തോട് അധ്യക്ഷനായി.…

0 Comments

ബഹ്‌റൈന്‍ കെ.എം.സി.സി വീട് നിര്‍മ്മാണ ധനസഹായം നല്‍കി

വിദ്യാനഗര്‍: ബഹ്‌റൈന്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി നിര്‍ധനരായ പ്രവാസികളെ കണ്ടെത്തി നല്‍കുന്ന 'പ്രവാസികള്‍ക്കൊരു കൈത്താങ്ങ്' എന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 12-ാം വാര്‍ഡിലെ നിര്‍ധന കുടുംബാംഗത്തിനുള്ള ഒരു…

0 Comments

റോഡില്‍ കുഴികള്‍; കാസര്‍കോട്-തലപ്പാടി റൂട്ടില്‍ ബസ് സര്‍വിസ് നിര്‍ത്തിവക്കുമെന്ന് ഉടമകള്‍

കാസര്‍കോട്: കാസര്‍കോട്-തലപ്പാടി റൂട്ടില്‍ ബസ് സര്‍വിസ് നിര്‍ത്തിവക്കുമെന്ന് ഉടമകള്‍. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് മുതല്‍ തലപ്പാടി വരെ അപകടങ്ങള്‍ വരുത്തിവെക്കാന്‍ സാഹചര്യമൊരുക്കുന്ന തരത്തില്‍ റോഡ് മുഴുവനും…

0 Comments