ഫോട്ടോഗ്രാഫി മത്സരത്തില്‍ ദിനേശ് ഇന്‍സൈറ്റിന് ഒന്നാംസ്ഥാനം

കൊച്ചി: ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റി സംസ്ഥാനത തലത്തില്‍ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍ ദിനേശ് ഇന്‍സൈറ്റ് ഒന്നാംസ്ഥാനം നേടി.…

0 Comments

ഒന്നര ക്വിന്റല്‍ പുകയില ഉത്പന്നങ്ങളും പാന്‍മസാലകളുമായി യുവാവ് പിടിയില്‍

കാഞ്ഞങ്ങാട്: നിരോധിത പുകയില ഉത്പന്നങ്ങളും പാന്‍മസാലകളും വില്പന നടത്തുന്ന യുവാവിനെ പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശി വകീലി(39)നെയാണ് ഹൊസ്ദുര്‍ഗ് എക്സൈസ് സംഘം പിടികൂടിയത്. കോട്ടച്ചേരിയിലെ കെട്ടിടത്തില്‍ വില്‍പന നടത്തിനെത്തിയ…

0 Comments

കൊല്ലപ്പെട്ട അബൂബക്കര്‍ സിദ്ദിഖിൻ്റെ വീട് നേതാക്കള്‍ സന്ദര്‍ശിച്ചു

കാസര്‍കോട്: കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദിഖിന്റെ കുടുംബത്തിന് സമാശ്വാസവുമായി പ്രതാപ്‌നഗറിലെ വീട്ടില്‍ നേതാക്കളെത്തി. തിങ്കളാഴ്ച സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതി എം.പി, ഡി.വൈ.എഫ്.ഐ സംസ്ഥാന…

0 Comments

അബൂബക്കര്‍ സിദ്ദിഖിൻ്റെ കൊലപാതകത്തില്‍ ബി.ജെ.പി ജില്ലാ നേതാവിന് പങ്കുണ്ടെന്നു എം.വി ഗോവിന്ദന്‍

ഉപ്പള (കാസര്‍കോട്): സി.പി.എം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദിഖിന്റെ കൊലപാതകത്തില്‍ ബി.ജെപി ജില്ലാ നേതാവിന് പങ്കുള്ളതായി വിവരമുണ്ടെന്നും കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍…

0 Comments

ലയണ്‍സ് ക്ലബ് സംഘടിപ്പിക്കുന്ന ക്വസ്റ്റ് പരിശീലനകളരിക്ക് തുടക്കമായി

കാസര്‍കോട്: കാസര്‍കോട് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് റവന്യൂ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ലയണ്‍സ് ഡിസ്ട്രിക്ട് -318 സി യുടെ ഈ വര്‍ഷത്തെ…

0 Comments

വ്യാപാരികളുടെ മക്കള്‍ക്കായി ഓഗസ്റ്റ്‌ 15 ന് ക്വിസ് മല്‍സരം

കാസര്‍കോട്: മര്‍ച്ചന്റ്‌സ് യൂത്ത് വിങ് കാസര്‍കോട് യൂണിറ്റ് 15 ന് ബുധനാഴ്ച സ്വാതന്ത്ര്യ ചരിത്രത്തിലൂടെ' എന്ന പേരില്‍ ഒരു ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. രാവിലെ 11നു വ്യാപാരി…

0 Comments

ആധുനീക വൈദ്യുത വിളക്കുകളുടെ ശേഖരവുമായി ലോഗോണ്‍ എന്റര്‍പ്രൈസസിൻ്റെ ഷോറൂം തിങ്കളാഴ്ച പ്രവര്‍ത്തനം തുടങ്ങും

കാസര്‍കോട്: ആധുനീക വൈദ്യുത വിളക്കുകളുടെ ശേഖരവുമായി ലോഗോണ്‍ എന്റര്‍പ്രൈസസിന്റെ ഷോറൂം ബന്തിയോട്ട് തിങ്കളാഴ്ച പ്രവര്‍ത്തനം തുടങ്ങുമെന്ന് മാനേജ്‌മെന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നൂതന സാങ്കേതിക ആശയങ്ങളുമായി ആരംഭിക്കുന്ന ഷോറൂമില്‍…

0 Comments

സി.ബി ലത്തീഫ് ക്യാപ്റ്റനായ വൈറ്റ് ഗാര്‍ഡ്; ദുരന്ത നിവാരണത്തിനും സാമൂഹ്യ സേവനത്തിനും കാസര്‍കോട് ജില്ലയില്‍ ഇനി ഇവരുണ്ടാകും

കാസര്‍കോട്: സംസ്ഥാന വ്യാപകമായി മുസ്ലിം യൂത്ത് ലീഗ് നടപ്പിലാക്കുന്ന വൈറ്റ് ഗാര്‍ഡ് സേനയുടെ പ്രവര്‍ത്തനം കാസര്‍കോട് ജില്ലയിലും സജീവമാകും. വൈറ്റ് ഗാര്‍ഡ് സേനയുടെ കാസര്‍കോട് ജില്ലാ ക്യാപ്റ്റനായി…

0 Comments

ബ്ലാക്ക് മെയിലിങ് മാധ്യമ പ്രവര്‍ത്തനം കാസര്‍കോട്ട് സജീവം; ഓണ്‍ലൈന്‍ മീഡിയയുടെ പേരിലുള്ള ബ്ലാക്ക് മെയിലിങ് അവസാനിപ്പിക്കണമെന്ന് കെ.യു. ഡബ്ല്യു.ജെ

കാസര്‍കോട്: ഓണ്‍ലൈന്‍ മീഡിയ എന്ന പേരില്‍ ചിലര്‍ ബ്ലാക്ക് മെയിലിങ് മാധ്യമ പ്രവര്‍ത്തനം നടത്തുന്നുവെന്ന പരാതി വ്യാപകമാണെന്നും ഇതേ കുറിച്ച് അന്വേഷിക്കണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ)…

0 Comments

തിരക്കുള്ള റോഡില്‍ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് പന്തല്‍ കെട്ടി ധര്‍ണ; സമരത്തില്‍ പങ്കെടുത്ത നേതാക്കളടക്കം 500 പേര്‍ക്കെതിരേ കേസ്

കാസര്‍കോട്: നടുറോഡില്‍ പന്തല്‍ കെട്ടി കേന്ദ്രസര്‍ക്കാരിനെതിരെ സമരം നയിച്ച സംഭവത്തില്‍ കര്‍ഷക സംഘം നേതാക്കള്‍ ഉള്‍പെടെ 500 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കര്‍ഷക സംഘം ജില്ലാ…

0 Comments