ജില്ലാ സഹകരണ ബാങ്ക് പൊയിനാച്ചി ശാഖ നവീകരിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു
കാസര്‍കോട്: ജില്ലാ സഹകരണ ബാങ്ക് പൊയിനാച്ചി ശാഖ ഇടപാടുകാരുടെ സൗകര്യാര്‍ത്ഥം പൊയിനാച്ചി ടൗണിലെ പാര്‍ത്ഥസാരഥി കോംപ്ലക്‌സിലെ നവീകരിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍…