വസ്ത്രങ്ങള്‍ക്ക് 25 ശതമാനം ഓഫറുമായി കാസര്‍കോട്ടെ യുയെസ് ടെക്‌സ്റ്റൈല്‍സ് ആന്റ് റെഡീമെയ്ഡ്‌സ്; സാരികള്‍ക്ക് 30 ശതമാനം വരെ വിലക്കിഴിവ്

കാസര്‍കോട്: വസ്ത്ര വ്യാപാര രംഗത്ത് ശ്രദ്ധയാകര്‍ഷിച്ച കാസര്‍കോട്ടെ പ്രമുഖ സ്ഥാപമായ യുയെസ് ടെക്‌സ്റ്റൈല്‍സ് ആന്റ് റെഡീമെയ്ഡ്‌സ് ഉപഭോക്താക്കള്‍ക്കായി മെഗാ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.പുതിയ ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് 30 ശതമാനം…

0 Comments

അല്‍-റാസിയുടെ പ്രവര്‍ത്തനം ശ്ലാഖനീയമെന്ന് ഡോ.പുനലൂര്‍ സോമരാജന്‍

കാസര്‍കോട്: സംസ്ഥാനത്തില്‍ തന്നെ ഉന്നത വിജയം കരസ്ഥമാക്കിയ അല്‍ റാസി കോളേജ് കാസര്‍കോട് ജില്ലക്ക് തന്നെ അഭിമാനമാണെന്നും അല്‍-റാസിയുടെ പ്രവര്‍ത്തനം ശ്ലാഖനീയമാണെന്നും ഡോ. പുനലൂര്‍ സോമരാജന്‍. ജീവകാരുണ്യ…

0 Comments

ചന്ദ്രഗിരിപ്പുഴയുടെ കടവുകളില്‍ ആര്‍.ഡിഒ യുടെ മിന്നല്‍ പരിശാധന

കാസര്‍കോട്: ചന്ദ്രഗിരിപ്പുഴയുടെ കടവുകളില്‍ ആര്‍.ഡി.ഒ യുടെ നേതൃത്തില്‍ പരിശാധന നടത്തി. കടവുകളില്‍ അനധികൃതമായി മണല്‍ കടത്തുന്നു എന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. സംഘത്തെ കണ്ട കടത്തുകാര്‍…

0 Comments

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ പി മുരളിയുടെ നാലാം രക്തസാക്ഷി ദിനം ആചരിച്ചു

കുമ്പള: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ പി മുരളിയുടെ നാലാം രക്തസാക്ഷി ദിനം ആചരിച്ചു. രാവിലെ ശാന്തിപ്പള്ളത്തെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം സി.എച്ച് കുഞ്ഞമ്പു…

0 Comments

പാതയോര പരസ്യബോര്‍ഡുകള്‍ കാസര്‍കോട്ട് നീക്കം ചെയ്തുതുടങ്ങി; ഇനിയും നീക്കം ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടി

കാസര്‍കോട്: ഹൈക്കോടതി വിധിയെ തുടര്‍ന്ന് പാതയോരത്തും മറ്റു പൊതുയിടങ്ങളിലും ഗതാഗതത്തിനു തടസം സൃഷ്ടിക്കുന്നതും അനധികൃതമായും സ്ഥാപിച്ചിരിക്കുന്ന പരസ്യബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍, ഫ്ളെക്സുകള്‍ എന്നിവ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നീക്കം…

0 Comments

പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ പാവങ്ങളുടെ പോരാളി

ഉപ്പള: അന്തരിച്ച എം.എല്‍.എ റദ്ദുച്ച എന്ന് വിളിക്കുന്ന പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ പാവപെട്ടവരുടെ പടത്തലവനും സാമൂഹ്യ സ്‌നേഹിയുമായിരുന്നുവെന്ന് ഉപ്പള കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച അനുശോചന…

0 Comments

നുള്ളിപ്പാടിയില്‍ കാര്‍ ബൈക്കിലിടിച്ച് മധ്യവയസ്‌ക്കന് പരിക്ക്

കാസര്‍കോട്: നുള്ളിപ്പാടിയില്‍ കാര്‍ ബൈക്കിലിടിച്ച് മധ്യവയസ്‌ക്കന് പരിക്ക്. മധൂര്‍ സ്വദേശി സെല്‍വ കുമാറി(52) നാണ് തലയ്ക്ക് സാരമായ പരിക്കേറ്റത്. ഇയാളെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച…

0 Comments

‘ബ്രോണ്‍ബി ഫ്രെയിംസ് 18’ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൻ്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

കാസര്‍കോട്: നവംബര്‍ 10,11 തീയതികളിള്‍ കാസര്‍കോട് മുന്‍സിപ്പല്‍ വനിതാ ഹാളില്‍ വെച്ച് നടക്കുന്ന 'ബ്രോണ്‍ബി ഫ്രെയിംസ് 18' ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. ജി.ബി…

0 Comments

ബാറിന് സമീപം യുവാവ് കാറില്‍ മരിച്ച സംഭവം; പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നു

കുറ്റിക്കോല്‍: കാറിനകത്തു മരിച്ച നിലയില്‍ കാണപ്പെട്ട യുവാവിന്റെ അമിത മദ്യപാനവും മഞ്ഞപ്പിത്തവുമാണ് മരണത്തിനു ഇടയാക്കിയതെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായതായി അമ്പലത്തറ പൊലീസ് പറഞ്ഞു. കുറ്റിക്കോല്‍, ബേത്തൂര്‍പ്പാറ, പള്ളഞ്ചിയിലെ കരുണാകരന്‍…

0 Comments

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സംയുക്ത മുസ്ലിം ജമാഅത്ത് ആക്ടിങ് പ്രസിഡന്റ്

കാസര്‍കോട്: സംയുക്ത മുസ്ലിം ജമാഅത്ത് ആക്ടിംങ്ങ് പ്രസിഡന്റായിരുന്ന പി.ബി. അബ്ദുല്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.യെ ആക്ടിംങ്ങ് പ്രസിഡന്റായി സംയുക്ത മുസ്ലിം ജമാഅത്ത് സിറ്റിയറിംങ്ങ്…

0 Comments