വത്സന്‍ പിലിക്കോടിന് ഡി ലിറ്റ് പുരസ്‌കാരം

കാസര്‍കോട്: പ്രഭാഷകന്‍, എഴുത്തുകാരന്‍, അധ്യാപകന്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയനായ വത്സന്‍ പിലിക്കോടിന് യൂണിവേഴ്‌സിറ്റി ഓഫ് ഏഷ്യയുടെ ഡി.ലിറ്റ് പുരസ്‌കാരം. ബംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ.എസ്.രാധാകൃഷ്ണന്‍ റിസര്‍ച്ച് ഫൗണ്ടേഷനാണ്…

0 Comments

കാസര്‍കോട് നഗരസഭയും ശുചിത്വ മിഷനും ചേര്‍ന്ന് ശുചിത്വ സെമിനാര്‍ സംഘടിപ്പിച്ചു

കാസര്‍കോട്: നഗരസഭയും ജില്ലാ ശുചിത്വ മിഷനും ചേര്‍ന്ന് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ശുചിത്വ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരത്തില്‍ മാലിന്യം…

0 Comments

പൊതുറോഡില്‍ മാലിന്യം ഉപേക്ഷിച്ചു: കാസര്‍കോട്ടെ റസ്‌റ്റോറന്റിൻ്റെ ലൈസെന്‍സ് നഗരസഭ റദ്ദാക്കി

കാസര്‍കോട്: പൊതു റോഡില്‍ മാലിന്യ നിക്ഷേപിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെ ഒരു റസ്‌റ്റോറന്റിന്റെ ലൈസന്‍സ് നഗരസഭ റദ്ദാക്കി. തായലങ്ങാടി ട്രാഫിക് ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ഷാന്‍ റെസ്റ്റോറന്റിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്.…

0 Comments

ഗുരുപൂജ അവാര്‍ഡ് ജേതാവ് അഷ്‌റഫ് പയ്യന്നൂരിന് മാപ്പിളപ്പാട്ട് ആസ്വാദക സംഘം ആദരവ് ഒരുക്കുന്നു

കാസര്‍കോട്: കേരള ഫോക്ക് ലോര്‍ അക്കാദമി ഗുരുപൂജ അവാര്‍ഡ് ജേതാവും പ്രസിദ്ധമാപ്പിളപ്പാട്ട് ഗായകനുമായ അഷറഫ് പയ്യന്നൂരിനേ കാസര്‍കോട് മാപ്പിളപ്പാട്ട് ആസ്വാദക സംഘം ആദരിക്കുന്നു. നവംബര്‍ 16ന് വൈകീട്ട്…

0 Comments

എച്ച്.ആര്‍.ഡി.എസ് മെഡിക്കല്‍ ലബോറട്ടറി; സംസ്ഥാന തലത്തില്‍ ആദ്യരണ്ടു റാങ്കും കാസര്‍കോട് അല്‍-റാസി കോളേജില്‍

കാസര്‍കോട്: 2016-18 ബാച്ചിലെ എച്ച്.ആര്‍.ഡി.എസിന്റ മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ സംസ്ഥാനതല പരീക്ഷയില്‍ ഒന്നാം റാങ്കും രണ്ടാം റാങ്കും നേടി അല്‍-റാസി കോളേജ് ഓഫ് പാരാ മെഡിക്കല്‍ സയന്‍സ്…

0 Comments

ഹോട്ടലുകളില്‍ വൃത്തിഹീനമായ ചുറ്റുപാടില്‍ ഭക്ഷണം പാചകം ചെയ്യുന്നു; പരിശോധന നടത്താന്‍ ഭക്ഷ്യവകുപ്പിന് കലക്ടറുടെ കര്‍ശന നിര്‍ദേശം

നീലേശ്വരം: ഹോട്ടലുകളില്‍ വൃത്തിഹീനമായ ചുറ്റുപാടില്‍ ഭക്ഷണം പാചകം ചെയ്യുന്നതായി പരാതി. അത്തരം ഹോട്ടലുകളില്‍ പരിശോധന നടത്താന്‍ ഭക്ഷ്യവകുപ്പിന് കലക്ടറുടെ കര്‍ശന നിര്‍ദേശം. മാര്‍ക്കറ്റിലുള്ള ഹോട്ടലില്‍ പരിശോധന നടത്തിയ…

0 Comments

കാസര്‍കോട് നഗരസഭയിലെ അഴിമതി; സി.പി.എം സംഘടിപ്പിച്ച കാല്‍നട ജാഥകള്‍ സമാപിച്ചു

കാസര്‍കോട്: നഗരസഭയിലെ അഴിമതിക്കും ക്രമക്കേടുകള്‍ക്കും സ്വജനപക്ഷപാതത്തിനുമെതിരെ സി.പി.എം മുനിസിപ്പല്‍ കമ്മിറ്റി നേതൃത്വത്തിലുള്ള കാല്‍നട ജാഥകള്‍ക്ക് സമാപനം. സമാപന പൊതുയോഗം ഡി.വൈ.എഫ്.ഐ ഗുജറാത്ത് സംസ്ഥാനകമ്മിറ്റി അംഗം സഹീദ് റൂമി…

0 Comments

നഷ്ടമായത് മികച്ച കൂട്ടുകാരനെയെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ

ബദിയടുക്ക: പി.ബി അബ്ദുറസാഖിന്റെ നിര്യാണത്തിലൂടെ പൊതു സമൂഹത്തിന് മികച്ച ഒരു ജനകീയ നേതാവിനെയും, തനിക്ക് വ്യക്തിപരമായി മികച്ച ഒരു കൂട്ടുകാരനെയും, സഹ പ്രവര്‍ത്തകനെയുമാണ് നഷ്ടമായതെന്ന് എന്‍.എ. നെല്ലിക്കുന്ന്…

0 Comments

പുതുക്കി പണിത ബീജന്തടുക്ക മസ്ജിദിൻ്റെ ഉദ്ഘാടനവും മത പ്രഭാഷണവും നവംബര്‍ ഒന്നിനു ആരംഭിക്കും; പാണക്കാട് സയ്യദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

ബദിയടുക്ക: പുതുക്കി പണിത ബീജന്തടുക്ക ജുമാമസ്ജിദിന്റെ ഉദ്ഘാടനവും മത പ്രഭാഷണവും നവംബര്‍ ഒന്നു മുതല്‍ മൂന്നുവരെ വിപുലമായ പരിപാടികളോടെ നടത്താന്‍ തീരുമാനിച്ചതായി സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍…

0 Comments

രുചി മാധുര്യം വിളമ്പി തൃക്കരിപ്പൂര്‍ പഞ്ചായത്തിൻ്റെ പാചക മത്സരം

തൃക്കരിപ്പൂര്‍: ഗ്രാമപഞ്ചായത്ത് പോഷകാഹാര വാരാചരണത്തിന്റെ ഭാഗമായി പഞ്ചായത്ത് തല പാചക മത്സരം സി.എച്ച്.മുഹമ്മദ് കോയ സ്മാരക ഓഡിറ്റോറിയത്തില്‍ നടന്നു. പഞ്ചായത്തിലെ 39 അംഗന്‍വാടികളില്‍നിന്നും ഒന്നും രണ്ടും സ്ഥാനം…

0 Comments