ഫ്രണ്ട്‌സ് ഓഫ് പോലീസും ബ്ലഡ് ഡൊണേഴ്സ് കേരളയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കാസര്‍കോട്: ദേശീയ രക്ത ദിനാചാരണത്തിന്റെ ഭാഗമായി ഫ്രണ്ട്‌സ് ഓഫ് പോലീസും ബ്ലഡ് ഡൊണേഴ്സ് കേരളയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് പരിപാടി…