റദ്ദുച്ച പ്രോത്സാഹിപ്പിച്ചത് നന്മയെ: മാഹിന്‍ കേളോട്ട്

ബദിയടുക്ക: വിദ്യാഭ്യാസ മേഖലയിലും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും നല്ല നിലയില്‍ പ്രോത്സാഹിപ്പിച്ച നല്ല ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പി.ബി അബ്ദുള്‍റസാക്കെന്ന് മാവിനകട്ട കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ്…

0 Comments

ഉദുമയില്‍ കെ.ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരം സംഘടിപ്പിക്കുന്നു

ഉദുമ: ബേവൂരി സൗഹൃദ വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ 15 - വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ നാലുമുതല്‍ ഒമ്പതുവരെ ഒന്നാമത് കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണല്‍…

0 Comments

‘റദ്ദുച്ച’; വിയോഗത്തിലൂടെ നഷ്ടമായത് മഞ്ചേശ്വരക്കാരുടെ സൗഭാഗ്യം: എ.കെ.എം അഷ്‌റഫ്

പെര്‍ള: വ്യക്തി ജീവിതത്തിലും പൊതുപ്രവര്‍ത്തന രംഗത്തും നിഷ്‌കളങ്കതയെയും നിസ്വാര്‍ത്ഥതയെയും കാണിച്ച രാഷ്ട്രീയ മാതൃകയാണ് പി.ബി അബ്ദുല്‍ റസാഖ്. എം.എല്‍.എ. മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിട്ടും എന്നും…

0 Comments

പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പി.ബി.അബ്ദുല്‍ റസാഖ് ഹാജി അനുസ്മരണവും പ്രാര്‍ത്ഥനാ സദസും നടത്തി

കാസര്‍കോട്: നെല്ലിക്കട്ട പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ചെയര്‍മാനും മഞ്ചേശ്വരം എം.എല്‍.എ. യും ആയിരുന്ന പി.ബി അബ്ദുള്‍ റസാഖ് അനുസ്മരണ യോഗവും പ്രാര്‍ത്ഥനാ സദസും…

0 Comments

സര്‍വീസിലിരിക്കേ മരണമടഞ്ഞ സൈനികര്‍ക്കു ആദരാഞ്ജലിയര്‍പിച്ച് കാസര്‍കോട് പോലിസ് അനുസ്മരണ ദിനം ആചരിച്ചു

കാസര്‍കോട്: സര്‍വീസിലിരിക്കേ മരണമടഞ്ഞ സൈനികര്‍ക്കു ആദരാഞ്ജലിയര്‍പിച്ച് കാസര്‍കോട് പോലിസ് അനുസ്മരണ ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായുള്ള അനുസ്മരണ റാലി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ ജില്ലാ പോലിസ്…

0 Comments

എം.എല്‍.എ യുടെ നിര്യാണത്തില്‍ വിന്‍ടെച്ച് സ്‌കൂള്‍ അനുശോചിച്ചു

കാസര്‍കോട്: മുസ്ലീംലീഗ് നേതാവും എം.എല്‍.എയുമായ പി.ബി. അബ്ദുള്‍ റസാഖിൻ്റെ നിര്യാണത്തില്‍ അനുശോചന അര്‍പിച്ച് മാന്യ വിന്‍ടെച്ച് ഇന്റര്‍നാഷണല്‍ സ്‌കൂള്‍. രാഷ്ട്രീയ പൊതുരംഗത്തോടൊപ്പം വിദ്യാഭ്യാസ രംഗത്തും തന്റേതായ വ്യക്തി…

0 Comments

മനുഷ്യവ്യവസ്ഥകളെ തകര്‍ക്കുന്ന പ്രപഞ്ചശക്തിയാണ് കവിത; വഴി കാട്ടാന്‍ കവിതയില്‍ തെളിഞ്ഞു നില്‍ക്കുന്ന ഒരു വാക്കുമതിയെന്നും കവി വി.ടി ജയദേവന്‍

കാസര്‍കോട്: മനുഷ്യന്‍ നിര്‍മ്മിക്കുന്ന വ്യവസ്ഥകളെയെല്ലാം തകര്‍ക്കുന്ന ആന്തരിക ശക്തിയാണ് കവിതയെന്ന് കവി വി.ടി ജയദേവന്‍ അഭിപ്രായപ്പെട്ടു. ഏത് മഹാനിര്‍മ്മിതിക്കുള്ളിലും അതിനെ തകര്‍ക്കാനുള്ള ഒരു പഴുത് ഒളിച്ചു വെച്ചിട്ടുണ്ടാകും.…

0 Comments

നാമജപ ഘോഷയാത്രക്കെതിരേ കള്ളക്കേസെടുത്ത പോലീസ് നടപടി അംഗീകരിക്കില്ല; കെ. ശ്രീകാന്ത്

ഉദുമ: ശബരിമലയിലെ ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി കീഴൂരില്‍ നിന്ന് തൃക്കണ്ണാട്ടേക്ക് നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരെ കള്ളക്കേസ് എടുത്ത പോലീസ് നടപടി അംഗീകരിക്കാനാവില്ലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കെ.ശ്രീകാന്ത്…

0 Comments

വെള്ളൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞു: പയ്യന്നൂര്‍-വെള്ളൂര്‍ ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു

കണ്ണൂര്‍: പയ്യന്നൂര്‍-വെള്ളൂര്‍ ദേശീയ പാതയില്‍ ടാങ്കര്‍ലോറി മറിഞ്ഞു. വെള്ളൂര്‍ പോസ്റ്റോഫീസ് ബസ്റ്റോപ്പിനടുത്താണ് അപകടം ഉണ്ടായത്. മംഗളൂരുവില്‍ നിന്ന് ഇന്ധനം നിറച്ച് വരുന്ന ടാങ്കര്‍ലോറിയാണ് മറിഞ്ഞത്. നിലവില്‍ ഗ്യാസ്…

0 Comments

തൃക്കണ്ണാട്ട് ഗതാഗതം തടസപ്പെട്ടു; നാമജപയാത്രയില്‍ പങ്കെടുത്ത 3,000 ആളുകള്‍ക്കെതിരെ പോലീസ് കേസ്

ഉദുമ: നാമജപയാത്രയില്‍ പങ്കെടുത്ത 3,000 ആളുകള്‍ക്കെതിരെ പോലീസ് കേസ്. ശബരിമലയിലെ ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കീഴൂരില്‍ നിന്ന് തൃക്കണ്ണാട്ടേക്ക് നടത്തിയ നാമജപയാത്രയില്‍ പങ്കെടുത്ത ആളുകളുടെ പേരിലാണ് ബേക്കല്‍ പോലീസ്…

0 Comments