കാസര്‍കോട്ടെ പി.ടി.എ കമ്മിറ്റികള്‍ സമാന്തര സര്‍ക്കാറാവുന്നുവെന്ന് എം.എസ്.എഫ്
ചെര്‍ക്കള: കാസര്‍കോട് ജില്ലയിലെ ചില പി.ടി.എ കമ്മിറ്റികള്‍ സമാന്തര സര്‍ക്കാറാവാന്‍ ശ്രമിക്കുകയാണെന്ന് എം.എസ്.എഫ് സംസ്ഥാന വൈസ്.പ്രസിഡന്റ് ഹാശിം ബംബ്രാണി. ഒന്നര മാസം മുമ്പ് എടനീര്‍ ഗവ. ഹയര്‍…