സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കാസര്‍കോട് 3 പേര്‍; 27 പേരുടെ പരോശോധനാ ഫലം നെഗറ്റീവ്

അഞ്ച് പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയവരാണ്.

0 Comments

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 11 പേര്‍ക്കും സമ്പർക്കം വഴിയാണ് രോഗം പിടിപെട്ടത്; കാസർകോട്ടെ രോഗബാധിതരും വിവരങ്ങളും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ 4, കാസര്‍കോട് 4, കൊല്ലം തിരുവനന്തപുരം ഒരാള്‍ വീതം,…

0 Comments

അന്നംകൊടുത്ത നാടിന് കൈതാങ്ങായി രാജസ്ഥാന്‍ സ്വദേശി

നീലേശ്വരം(കാസർകോട്): കൊവിഡ്-19 മഹാമാരിയോട് പെരുതുന്ന കേരളത്തിന് രാജസ്ഥാനില്‍ നിന്നുള്ള അതിഥി തൊഴിലാളിയുടെ കൈത്താങ്ങ്. കാസര്‍കോട് ജില്ലയിലെ ബങ്കളം കൂട്ടപ്പുനയില്‍ താമസമാക്കിയ രാജസ്ഥാന്‍ വീരന്‍പുര സ്വദേശിയായ അതിഥി തൊഴിലാളി…

0 Comments

കോവിഡ്: രണ്ട് ലക്ഷം പേരുടെ കർമസേനയുമായി ഡോ. ബോബി ചെമ്മണൂർ

കോവിഡ് 19 വൈറസ് സമൂഹത്തെ നിശ്ചലമാക്കുമ്പോൾ, സഹായഹസ്തവുമായി ഡോ ബോബി ചെമ്മണൂരിൻ്റെ കർമസേന. ഫിജികാർട് ഇ-കൊമേഴ്‌സ് & ഡയറക്റ്റ് സെല്ലിങ് കമ്പനിയിലെ 345000 അഫിലിയേറ്റ്സും, ബോബി മൈക്രോ…

0 Comments

ആരോഗ്യ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്; കള്ളം പറയരുതെന്ന് കാസർകോട് എം.എൽ.എയും ഡി.സി.സി അധ്യക്ഷനും

കാസര്‍കോട്: മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട വസ്തുതകള്‍ ആരോഗ്യമന്ത്രിയും സര്‍ക്കാറും വളച്ചൊടിക്കുന്നതായി കാസർകോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നും ഡി.സി.സി അധ്യക്ഷൻ ഹക്കീം കുന്നിലും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. കാസർകോട്…

0 Comments

കാസർകോട് സ്വകാര്യ മേഖലയിൽ ആദ്യ മെഡിക്കൽ കോളേജ് നിർമ്മിക്കാൻ ഒരുങ്ങി അബ്ദുൽ റഹ്മാൻ കുദ്രോളി

മെഡിക്കൽ വിദ്യാഭ്യാസത്തിന്‍റെ മറ്റു പല കോഴ്സുകളും ഇവിടെ ഉണ്ടാകും. മധൂർ വില്ലേജിൽപ്പെട്ട സ്വന്തം ഉടമസ്ഥയിലുള്ള 45 ഏക്കർ സ്ഥലത്താണ് ഈ മെഡിക്കൽ കോളേജ് പണിയാൻ ആഗ്രഹിക്കുന്നത്.

0 Comments

കാസര്‍കോട് റേഷന്‍ കാര്‍ഡില്ലാത്ത പട്ടിക വര്‍ഗ കുടുംബങ്ങളിലും ഭക്ഷ്യകിറ്റ് എത്തി; ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുമായ് പട്ടിക വര്‍ഗ വകുപ്പ്

നീലേശ്വരം പട്ടിക വര്‍ഗ ഡിവിഷന്‍ പരിധിയില്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കായുള്ള ഭക്ഷ്യ ധാന്യക്കിറ്റ് വിതരണം നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു.

0 Comments

കേരളത്തിൽ ഇന്ന് ഒൻപത് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസർകോട് ഒരാൾ; 13 പേർക്ക് രോഗം ഭേദമായി

തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിൽ നിന്ന് മൂന്ന് പേർ‍ക്ക് വീതവും ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന് രണ്ട് പേർ വീതവും. കണ്ണൂരിൽ നിന്ന് ഒരാൾക്കും രോഗമില്ലെന്ന് കണ്ടെത്തി.

0 Comments

കാസര്‍കോട് മെഡിക്കല്‍ കോളേജിന് 273 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗത്തിന്‍റെ അനുമതി; പകുതി തസ്തികകളില്‍ ഉടന്‍ നിയമനം

കാസര്‍കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുന്നതിന് 273 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവിടെ 300…

0 Comments

കാസര്‍കോട് കോവിഡ് ആശുപത്രി: 8 പേരെ അഡ്മിറ്റാക്കി; ടെസ്റ്റിംഗ് സെന്ററും സജ്ജം

ജില്ലയില്‍ വീട്ടിലോ ആശുപത്രിയിലോ നിരീക്ഷണത്തിലുള്ളവര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചാല്‍ 108 ആംബുലന്‍സില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ഇവരെ കോവിഡ് ആശുപത്രിയിലെത്തിക്കുന്നു.

0 Comments