ചിക്കന്‍ഗുനിയയും ഡങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്ത് കൈമുതല്‍; കോവിഡിനെ പിടിച്ച് കെട്ടാന്‍ കാസര്‍കോട് ജനറല്‍ ആശുപത്രി ടീം
രോഗികളുടെഭക്ഷണ കാര്യത്തിലും ആശുപത്രി അധികൃതര്‍ ശ്രദ്ധ കാണിക്കുന്നുണ്ട്. കഞ്ഞി, ബ്രഡ്,മുട്ട തുടങ്ങിയ സാധാരണ ഭക്ഷണ വിതരണത്തില്‍ നിന്ന് മാറി ചിക്കന്‍ കറി തുടങ്ങിയ ഭക്ഷണങ്ങള്‍ നല്‍കി വരികയാണ്.