കേരളത്തിൽ ഇന്ന് 4 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കാസർകോട് 2 പേര്‍ രോഗമുക്തി നേടി
104 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,774 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
104 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,774 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അവശ്യസര്‍വീസുകള്‍ക്കും സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കും ഈ ക്രമീകരണങ്ങള്‍ ബാധകമല്ല.
പോലീസിന്‍റെയും വളണ്ടിയർമാരുടെയും വാട്ട്സപ്പിൽ ആവശ്യപ്പെടുന്ന മരുന്നുകൾ യഥാസമയം രോഗികളുടെ വീടുകളിലേക്ക് സൗജന്യമായി എത്തിക്കുകയാണ് ചെയ്യുന്നത്.
കോവിഡ്-19 നുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ മരണം ഉണ്ടായിട്ടില്ല എന്നതും സര്‍ക്കാര്‍ ആരോഗ്യ സംവിധാനത്തിന്‍റെ മേന്‍മ പ്രതിഫലിപ്പിക്കുന്നതാണ്.
റേഷന്‍ കടകളിലൂടെ വിതരണം ചെയ്ത 30441 കിറ്റുകളില്‍ 29260 കിറ്റുകളും ( 96.12 ശതമാനം) കാര്‍ഡുടമകള്‍ റേഷന്‍ കിറ്റ് വാങ്ങിക്കഴിഞ്ഞു.
കോവിഡ് ബാധിതനല്ല എന്ന് ഉറപ്പുവരുത്തിയശേഷമാണ് ചികിത്സ നൽകുന്നത്. ഇതിനായി മൂന്ന് ദിവസം കാത്തിരിക്കണം. തലപ്പാടിയിലെ അതിർത്തി തുറന്നശേഷം ആകെ നാലുപേർ മാത്രമാണ് ഇതുവരെ മംഗളൂരുവിലേക്ക് ചികിത്സക്ക് പോയത്.
തിയറ്ററുകള്‍, ഷോപ്പിങ് മാളുകള്‍, ആരാധനാലയങ്ങള്‍, വിവാഹാഘോഷങ്ങള്‍, ബാര്‍, ബിവറേജ് എന്നിങ്ങനെ നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും മെയ് മൂന്നു വരെ തുടരാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
ചെര്‍ക്കള(കാസർകോട്): കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികൾ തീപൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ. ചെർക്കള നെല്ലിക്കട്ടയിലാണ് സംഭവം. നെല്ലിക്കട്ടയിലെ താജുദ്ദീൻ ദാരിമിയുടെ മക്കളായ മുഹമ്മദ് അസര്‍ (13), ഫാത്തിമ (7), അബ്ദുല്ല (9)…
കണ്ണൂര്‍: പാലത്തായി പീഡന കേസിലെ പ്രതി പോലീസ് പിടിയില്‍. ബി.ജെ.പി നേതാവ് പത്മരാജനാണ് പിടിയിലായത്. പാനൂര്‍ പൊയിലൂരിലെ ബി.ജെ.പി പ്രവർത്തകൻ്റെ വീട്ടിൽനിന്നുമാണ് ഇയാളെ തലശ്ശേരി ഡി.വൈ.എസ്.പിയും സംഘവും…
ദുബായ്: കോവിഡ്-19 മറ്റു ലോക രാഷ്ട്രങ്ങളെ പോലെ യു.എ.ഇ യെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് യു എ ഇ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. കൊറോണ വ്യാപനം…