കാസര്‍കോട് ജില്ലയില്‍ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 11 കോവിഡ് സമ്പര്‍ക്ക കേസുകള്‍; ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
പച്ചക്കറി മല്‍സ്യമാര്‍ക്കറ്റുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ പോകുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ഉപയോഗിക്കണം.
പച്ചക്കറി മല്‍സ്യമാര്‍ക്കറ്റുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ പോകുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ഉപയോഗിക്കണം.
കര്‍ണാടക ഹുബ്ലിയില്‍ 25 വര്‍ഷത്തോളമായി ജോലി ചെയ്തിരുന്നയാളാണ് കോട്ടക്കുന്നിലെ അബ്ദുല്‍ റഹ്മാന്‍. ഹൃദയസംബന്ധമായ രോഗങ്ങള്‍ കാരണം നേരത്തേ ശസ്ത്രക്രിയ നടത്തിയിരുന്നു.
കെട്ടിട നിര്‍മ്മാണത്തിന്‍റെ ടെണ്ടര്‍ നടപടികള്‍ ഉടനെ ആരംഭിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ.പി. ജയരാജനും കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി. രാജമോഹനനും അറിയിച്ചു.
പരിമിതമായ സൗകര്യങ്ങള്‍ക്ക് അകത്തുനിന്ന് ജില്ലാ ഭരണകൂടത്തിന് കരുത്തായി പ്രവര്‍ത്തിച്ച മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.
അപേക്ഷകര്‍ നല്‍കുന്ന വിവരങ്ങള്‍ പരിശോധിച്ച് പാസ് അനുവദിക്കുന്ന മുറയ്ക്ക് ബന്ധപ്പെട്ട താലൂക്കുകളില്‍ നിന്ന് അറിയിപ്പ് ലഭിക്കും.
അതേസമയം, 149 പേര്‍ രോഗമുക്തി നേടി. ഇന്ന് സ്ഥിരീകരിച്ചതില്‍ 117 പേര്‍ വിദേശത്തുനിന്നും 74 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഉറവിടമറിയാത്ത 7 രോഗികളുമുണ്ട്.
അര്‍ഹരായ മുഴുവന്‍ പേര്‍ക്കും റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കുന്നത് വരെ അനര്‍ഹരായവരെ കണ്ടെത്താനാണ് തീരുമാനം.
2018 ജൂണില്‍ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ട്ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. സ്റ്റേഡിയം പവലിയന്‍ നിര്‍മാണം പൂര്‍ത്തിയായി.
ആദ്യ ഘട്ടത്തില്‍ ഇത് സംബന്ധിച്ച് തിരുമാനമെടുക്കാന്‍ നാളെ ജില്ലയിലെ വ്യാപാരികളുമായി ചര്‍ച്ച ചെയ്യുന്നതിന് ആ ര്‍ ടി ഒയുടെ നേതൃത്വത്തില്‍ യോഗം ചേരും.
പത്രപ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ മനോജ് കുമാർ "ബഷീർ ഓർമ്മ" ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്കവി താജുദിൻ ബാങ്കോട് ബഷീർ ഓർമ്മകൾ നടത്തി.