കാസര്‍കോട് ആളുകളെ കുത്തിനിറച്ച് സ്വകാര്യ ബസിന്‍റെ യാത്ര;നടപടി എടുക്കുമെന്ന് പോലീസ്
നിലവിൽ പൈക്ക-മുള്ളേരിയ റൂട്ടിൽ ബസ് സർവീസ് കുറവാണ്. രണ്ടോ മൂന്നോ ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ബസ് കുറവായതിനാൽ ആളുകളെ കുത്തിനിറച്ചാണ് യാത്ര.
നിലവിൽ പൈക്ക-മുള്ളേരിയ റൂട്ടിൽ ബസ് സർവീസ് കുറവാണ്. രണ്ടോ മൂന്നോ ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ബസ് കുറവായതിനാൽ ആളുകളെ കുത്തിനിറച്ചാണ് യാത്ര.
ചെർക്കള(കാസർകോട്): നെല്ലിക്കട്ടയിലെ പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ നാടിന് അഭിമാനമാകുന്നു. തുടർച്ചയായി 15 ാം വർഷമാണ് എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം കരസ്ഥമാകുന്നത്.…
തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 98.82ശതമാനം കുട്ടികളും വിജയിച്ചു. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 0.71ശതമാനം കൂടുതൽ വിജയം കൈവരിച്ചു. റെഗുലര്‍ വിഭാഗത്തില്‍ 4,22092 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 4,17,101…
ജനകീയാസൂത്രണ പദ്ധതി പ്രകാരം ജൈവവള ആനുകുല്യത്തിന് അര്‍ഹരായ കര്‍ഷകര്‍ ഉടന്‍തന്നെ തടം തുറക്കാനുളള നടപടികള്‍ തുടങ്ങണം.
ജില്ലയില്‍ ഫെബ്രുവരി മൂന്നിനാണ് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് 39 ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 14 നാണ് അടുത്ത കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.
അര്‍ഹരായവരെയെല്ലാം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വീകരിച്ചത്.
ടെലഗ്രാം ആപ്ലിക്കേഷന്‍ വഴിയാണ് പ്രതികള്‍ കുറ്റകൃത്യം നടത്തിയത്. ചിത്രങ്ങളും വീഡിയോകളും സ്റ്റോറു ചെയ്യാന്‍ ക്ലൗഡ് സര്‍വ്വീസുകളും പ്രതികള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
വിഷ രഹിത പച്ചക്കറികളും അരിയും വിതരണം ചെയ്ത് മഴപ്പൊലിമയിലൂടെ പൊതുജനങ്ങള്‍ക്ക് ആരോഗ്യ ഭക്ഷണം നല്‍കാന്‍ കുടുബശ്രീയ്ക്ക് സാധിച്ചു.
കുവൈറ്റ്- 62, യു.എ.ഇ.- 26, സൗദി അറേബ്യ- 8, ഒമാന്‍- 8, ഖത്തര്‍- 6, ബഹറിന്‍- 5, കസാക്കിസ്ഥാന്‍- 2, ഈജിപ്റ്റ്- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍.
വീട്ടിലെ വൈദ്യുതി കണക്ടഡ് ലോഡ് 10 കിലോ വാട്ട് ആണ് ഉണ്ടായിരുന്നത്. ഇതിനു കിലോവാട്ട് 4000 രൂപ തോതില്‍ 40000 രൂപ കോംപൗണ്ടിങ് ഫീ ഈടാക്കിയാണ് വീട് ഉടമയെ ക്രിമിനല്‍ നടപടികളില്‍ നിന്നും ഒഴിവാക്കിയത്.