കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലയില്‍ 4പേർ; 107 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

നിരീക്ഷണത്തിലുള്ളവരില്‍ 1,82,409 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3137 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

കടകളില്‍ 5 ല്‍ കൂടുതല്‍ ആളുകള്‍ അരുത്; പൊതു ഇടങ്ങളില്‍ തുപ്പരുത്; കാസർകോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി പോലീസ്; നിര്‍ദ്ദേശം ലംഘിച്ചാല്‍ കര്‍ശന നിയമനടപടിയെന്ന് ജില്ലാ പോലീസ് മേധാവി

ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ചരക്കു ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അനാവശ്യമായി റോഡ് സൈഡില്‍ നിര്‍ത്തിയിടാന്‍ പാടില്ല.

0 Comments

സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍; കാസര്‍കോട് ജില്ലയില്‍ 13 പേര്‍

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 157 പേര്‍ വിദേശത്ത് നിന്നും വന്നവരും 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. സമ്പര്‍ക്കത്തിലൂടെ 68 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

0 Comments

കോവിഡ് പ്രതിരോധ ജാഗ്രത; ബേക്കല്‍ കോട്ട 31 വരെ തുറക്കില്ല; വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അനുമതിയില്ലാതെ ആളുകള്‍ കൂട്ടംകൂടിയാല്‍ നടപടി

പട്ടണ പ്രദേശങ്ങളിലും പാതയോരത്ത് ജ്യൂസ് കടകളിലും മറ്റും ആളുകള്‍ അനാവശ്യമായി കൂട്ടംകൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് രോഗവ്യാപനത്തിലേക്ക് നയിക്കും.

0 Comments

ബഷീർ ചരമദിനം: പഠനോപകരണ കിറ്റുമായി ചട്ടഞ്ചാൽ അവനീന്ദ്രനാഥ് വായനശാല

പെരുമ്പള ഗവ.എൽ.പി.സ്ക്കൂളിൽ നടന്ന പരിപാടി ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡോ. പി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് മുരളി അധ്യക്ഷത വഹിച്ചു.

0 Comments

മംഗലാപുരത്തേക്ക് ദിവസേന പോയിവരാന്‍ അനുവദിക്കില്ല; കാസര്‍കോട് ജില്ലയില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം തടയാന്‍ ശക്തമായ നടപടി: മന്ത്രി ഇ. ചന്ദ്രശേഖരന്‍

അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു. അതിര്‍ത്തികളിലെ റോഡുകളില്‍ പഞ്ചായത്തു ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും മൂന്ന് വീതം ജീവനക്കാരെ നിയോഗിക്കുകയും ചെയ്യും.

0 Comments

സ്വന്തം വീട്ടിൽ പുതു ലോകം പിറന്നു; നെല്ലിക്കട്ടയിലെ അഹ്‌മദ്‌ – നസീമ ദമ്പതികളുടെ അഞ്ച് മക്കൾക്കാണ് പുതു സൗകര്യം ഒരുങ്ങിയത്; തുണയായത് ചെറുവത്തൂരിലെ സുമനസ്സുകൾ

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് സ്വന്തമായി ടി. വി വാങ്ങാനോ കുട്ടികളെ ഓൺലൈൻ ക്ലാസ്സിന്‍റെ ഭാഗമാക്കാനോ സാധിച്ചിരുന്നില്ല.

0 Comments

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 6 പേര്‍; ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

എറണാകുളം ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന യൂസഫ് സൈഫുദ്ദീന്‍ (66) ഇന്നലെ മരണമടഞ്ഞു.

0 Comments

സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലയില്‍ 28 പേര്‍; പുതിയതായി 24 ഹോട്ട് സ്‌പോട്ടുകള്‍

കണ്ണൂര്‍ ജില്ലയിലെ 7 ഡി.എസ്.സി. ജവാന്‍മാര്‍ക്കും 2 സി.ഐ.എസ്.എഫ്. ജവാന്‍മാര്‍ക്കും തൃശൂര്‍ ജില്ലയിലെ 2 ബി.എസ്.എഫ്.കാര്‍ക്കും 2 ഷിപ്പ് ക്രൂവിനും രോഗം ബാധിച്ചിട്ടുണ്ട്.

0 Comments

കോവിഡ് പ്രതിരോധം: കാസര്‍കോട് ജില്ലയില്‍ കടകളുടെ പ്രവൃത്തി സമയം രാവിലെ 5 മുതല്‍ രാത്രി 9 വരെ; രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ഫ്യു തുടരും; ലംഘിച്ചാല്‍ കര്‍ശന നിയമനടപടിയെന്ന് കളക്ടര്‍

രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ഫ്യു തുടരും. ഈ സമയങ്ങളില്‍ ജനങ്ങളോ വാഹനങ്ങളോ നിരത്തിലിറങ്ങിയാല്‍ കര്‍ശന നിയമനടപടി

0 Comments