കാസർകോട് ജില്ലയില്‍ നിയമിച്ച ന്യൂറോളജിസ്റ്റ് , സൈക്യാട്രിസ്റ്റ് എന്നിവരെ തിരികെ കൊണ്ടുവരും: മന്ത്രി ഇ. ചന്ദ്രശേഖരന്‍

എന്‍ഡോസള്‍ഫാന്‍ദുരിതബാധിതരുടെ പുനരധിവാസത്തിനും ഏകോപനത്തിനുമുള്ള ജില്ലാതലസെല്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

0 Comments

തെങ്ങിന്‍ തൈകളുമായി വ്യാജന്‍മാര്‍ ; പൊതുജനങ്ങള്‍ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

കേരകേരളം സമൃദ്ധ കേരളം പദ്ധതി പ്രകാരം ഗുണമേന്മയുളള തെങ്ങിന്‍തൈകള്‍ അതാത് കൃഷിഭവനിലൂടെയാണ് വിതരണം ചെയ്യുന്നത്.

0 Comments

കൊവിഡ് കാലത്തില്‍ പുറത്തിറങ്ങാതെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം; പദ്ധതി വിജയകരമെന്ന് മന്ത്രി ശൈലജ; നിങ്ങള്‍ ചെയ്യേണ്ടത് ഇങ്ങിനെ

മൊബൈലില്‍ വരുന്ന പേഷ്യന്റ് ഐഡി, ടോക്കണ്‍ നമ്പര്‍ എന്നിവ ടൈപ്പ് ചെയ്യുമ്പോള്‍ ക്യൂവിലാകും ഉടന്‍ തന്നെ ഡോക്ടര്‍ വീഡിയോ കോള്‍ വഴി വിളിക്കും

0 Comments

കേരളത്തില്‍ ആദ്യമായി ഒരു ദിവസം 200 കടന്ന് കോവിഡ് രോഗബാധിതര്‍; കാസര്‍കോട് 7 പേര്‍; 201 പേര്‍ക്ക് രോഗമുക്തി; നിലവിലുള്ളത് 130 ഹോട്ട്സ്പോട്ടുകള്‍

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്നും വന്നവരും 39 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്.27 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

0 Comments

എയിംസ് കാസർകോട് അനുവദിക്കണം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കാസർകോട്: എൻഡോസൾഫാൻ മൂലം ദുരിതം അനുഭവിക്കുന്ന ഒട്ടേറെ രോഗികളുള്ള ജില്ലയിലേക്ക് തന്നെ എയിംസ് അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.…

0 Comments

അജിത് കുമാർ ആസാദും സുബൈർ പടുപ്പും അടക്കമുള്ള ഐ.എൻ.എൽ നേതാക്കൾ രാജിവെച്ച് പി.ഡി.പി യിൽ ചേർന്നു

കാസർകോട്: ഇന്ത്യൻ നാഷണൽ ലീഗിൽ നിന്നും നേതാക്കൾ രാജിവെച്ച് പി.ഡി.പി യിൽ ചേർന്നു. ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശീയ സമിതി അംഗവുമായ അജിത്…

0 Comments

മുക്കുന്നോത്ത് കാവിലമ്മയ്ക്ക് വിരലനക്കത്തിൽ ഒരു ഉപവനം; വാർട്സാപ്പ് ഗ്രൂപ്പ് മാതൃകയായി

ഉദുമ(കാസർകോട്): ബാര മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൻ്റെ കീഴിൽ പ്രവർത്തിച്ച് വരുന്ന ക്ഷേത്ര വാട്സാപ്പ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ക്ഷേത്ര പരിസരത്ത് 90 വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. ഒരു…

0 Comments

സി.പി.എം നടത്തുന്നത് വേശ്യയുടെ ചാരിത്ര്യ പ്രസംഗം; ജില്ലാ സെക്രട്ടറിക്ക് സമനില തെറ്റി: മുസ്‌ലിം ലീഗ്

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ സാധിക്കുമോ എന്ന ചിന്തയാണ് സി.പി.എം. ജില്ലാ സെക്രട്ടറിയെ പിച്ചും പേയും പറയാൻ പ്രേരിപ്പിക്കുന്നത്.

0 Comments

സി.പി.എമ്മിന്‍റെ സ്വപ്നം ലീഗിനേയും സമസ്തയേയും ഭിന്നിപ്പിച്ച് എന്തെങ്കിലും രാഷ്ട്രീയ ലാഭം കൊയ്യുക എന്നത്: വഖഫ് വിവാദത്തില്‍ വാര്‍ത്താ സമ്മേളനവുമായി എം.സി ഖമറുദ്ദീന്‍ എം.എല്‍.എയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീറും

തനിക്കെതിരെ ഉയര്‍ന്ന ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് എം സി ഖമറുദ്ദീന്‍ എം.എല്‍.എ പറഞ്ഞു.

0 Comments

കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്‍റെ ‘കൂട്ടി’ലൂടെ ഗാര്‍മെന്റ് നിര്‍മ്മാണ യൂണിറ്റ് ഒരുങ്ങുന്നു; ജൂലൈ 4 വരെ അപേക്ഷിക്കാം

പദ്ധതിയുടെ ഭാഗമാകുന്ന വനിതകള്‍ക്ക് കാഞ്ഞങ്ങാട് വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് മുഖേന സൗജന്യ തയ്യല്‍ പരിശീലനം (സൗജന്യ താമസം, ഭക്ഷണം ഉള്‍പ്പെടെ) നല്‍കും.

0 Comments