കാസർകോട് കച്ചവട സ്ഥാപനങ്ങളില്‍ മാസ്‌കും കയ്യുറയും നിര്‍ബന്ധം: വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ 7 ദിവസത്തേയ്ക്ക് കട അടപ്പിക്കും: ജില്ലാ കളക്ടര്‍

പിന്നീട് അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുവെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.

0 Comments

കോവിഡ് സമൂഹവ്യാപന സാധ്യത; ജൂലൈ 17 വരെ കാസർകോട് ജില്ലയിൽ മത്സ്യബന്ധനവും വിപണനവും നിരോധിച്ചു

ഇപ്പോള്‍ ഉള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് മാറാതിരിക്കാന്‍ മുന്‍കാലങ്ങളില്‍ നല്‍കിയ നല്ല രീതിയിലുള്ള സഹകരണം നല്ലവരായ നാട്ടുകാരില്‍ നിന്നും ഉണ്ടാകേണ്ടതുണ്ട്.

0 Comments

കേരളത്തില്‍ ഇന്ന് 449 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലയില്‍ 9 പേര്‍; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 144 പേര്‍ക്ക്

രണ്ട് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളടക്കം 51 ക്ലസ്റ്ററുകൾ സംസ്ഥാനത്തുണ്ട്. ഇവിടങ്ങളിൽ സമ്പർക്കവും രോഗബാധയും കണ്ടെത്താനുള്ള ശ്രമം നടക്കുന്നു.

0 Comments

ഉറവിടം അറിയാത്ത എട്ട് കൊവിഡ് രോഗികൾ; കാസർകോട് ജില്ല കടന്നു പോകുന്നത് അതീവ ഗുരുതര അവസ്ഥയിലൂടെ; ലോക് ഡൗണ്‍കാലത്ത് ജനങ്ങള്‍ പ്രകടിപ്പിച്ച ഉന്നത ഉത്തരവാദിത്വബോധം വീണ്ടും ആവശ്യം വരുന്ന സമയമാണ് ഇനിയുള്ള ദിവസങ്ങൾ എന്ന് ജില്ലാ കളക്ടര്‍

അനാവശ്യമായി പൊതുഇടങ്ങളില്‍ വരുന്നത് കര്‍ശനമായി ഒഴിവാക്കേണ്ടതും അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി മാത്രം കടകള്‍ സന്ദര്‍ശിക്കേണ്ടതുമാണ്.

0 Comments

ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: കാസർകോട് ജില്ലയിൽ 30 പേരെ അറസ്റ്റ് ചെയ്തു; മാസ്‌ക് ധരിക്കാത്ത 173 പേര്‍ക്കെതിരെ കേസ്

ഇതോടെ ജില്ലയില്‍ അറസ്റ്റ് ചെയ്തവരുടെ എണ്ണം 3965 ആയി. വിവിധ സ്റ്റേഷനുകളിലായി 3055 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1258 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

0 Comments

സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 56 രോഗ ബാധിതരില്‍ 41 പേര്‍ക്ക് രോഗം പടര്‍ന്നത് സമ്പര്‍ക്കത്തിലൂടെ

കാസര്‍കോട് ജില്ലയിലെ വലിയപറമ്പ് (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 4, 7,10,13), മടിക്കൈ (2, 12), കാറഡുക്ക (4, 7, 10, 14) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.

0 Comments

മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 33കിലോ കഞ്ചാവ്

കഞ്ചാവ് പിടികൂടിയ സംഘത്തിൽ ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ ലക്ഷ്മി നാരായൺ. തോമസ്. അസ്റ്റിൻതമ്പി. രാജേഷ് മഞ്ചേശ്വരം എസ്. ഐ രാഘവൻ. ബാലചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.

0 Comments

49,85,25,138 രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍; അഞ്ച് വര്‍ഷങ്ങളില്‍ അഭിമാനിക്കാനേറെയുണ്ട് കാസര്‍കോട് ജില്ലയില്‍ പൊതുമരാമത്ത് വിഭാഗത്തിന്

ജില്ലയിലെ ഏറ്റവും നീളം കൂടിയ കോട്ടപ്പുറം പാലവും മലബാറിലെ ഏറ്റവും ഉയരം കൂടിയ ആയംകടവ് പാലവും നാടിന് സമര്‍പ്പിച്ചത് ഇക്കാലയളവിലാണ്.

0 Comments

പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന; കാറഡുക്ക ബ്ലോക്കിലെ നവീകരിച്ച കുളങ്ങള്‍ ജില്ലാ കളക്ടര്‍ നാടിന് സമര്‍പ്പിച്ചു

വാവടുക്കം നീര്‍ത്തടത്തില്‍ നവീകരിച്ച തോര്‍ക്കുളം കുളവും കൊല്ലരംകോട് നീര്‍ത്തടത്തില്‍ നവീകരിച്ച പൂര്‍ത്തീകരിച്ച ബദിര കുളവുമാണ് ഉദ്ഘാടനം ചെയ്ത പ്രവൃത്തികള്‍.

0 Comments

സമ്പർക്കത്തിലൂടെ രോഗവ്യാപനം; കാസര്‍കോട് ജില്ലയില്‍ പ്രഖ്യാപിച്ച പുതിയ കണ്ടയിൻമെൻറ് സോണുകള്‍ അറിയാം; ഈ പ്രദേശങ്ങളിൽ ഒരാഴ്ചക്കാലം പൂർണ്ണമായും കടകൾ അടച്ചിടണമെന്ന് കളകടര്‍

ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ താഴെപ്പറയുന്ന പ്രദേശങ്ങളിൽ കണ്ടയിൻമെൻറ് സോണുകളായി കളക്ടർ ഡോ. ഡി സജിത് ബാബു പ്രഖ്യാപിച്ചു.

0 Comments