കാസര്‍കോട് ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികൾ സ്തംഭനാവസ്ഥയിൽ; എഞ്ചിനീയർമാരുടെ ഒഴിവുകൾ അടിയന്തിരമായി നികത്തണം: എ.ജി.സി ബഷീർ
ആകെയുളള 6 ബ്ലോക്കുകളിൽ 4 ബ്ലോക്കുകളിലെയും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ സ്ഥലമാറ്റം കിട്ടി പോയിരിക്കുകയാണ്.
ആകെയുളള 6 ബ്ലോക്കുകളിൽ 4 ബ്ലോക്കുകളിലെയും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ സ്ഥലമാറ്റം കിട്ടി പോയിരിക്കുകയാണ്.
ജില്ലയിലെ വ്യാപാരി വ്യവസായി പ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍
നിരീക്ഷണത്തിലുള്ളവരില്‍ 1,55,928 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,759 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കേസ് നേരത്തെ ക്രൈംബ്രാഞ്ച് ആയിരുന്നു അന്വേഷിച്ചത്. സി.പി.എം നേതാക്കൾ ഉൾപ്പടെയുള്ളവരെ പ്രതി ചേർത്താണ് കേസ് എടുത്തത്.
ശത്രുക്കള്‍ ഇല്ലാതിരുന്ന ഹരീഷുമായുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.
മലബാർ ദേവസ്വം ബോർഡിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ പെൻഷൻ ആണ് ആചാരസ്ഥാനികരുടെ ഏക വരുമാന മാർഗം. എന്നാൽ മാസങ്ങളായി ആചാരസ്ഥാനികർക്ക് ലഭിക്കുന്ന തുച്ഛമായ ഈ പ്രതിമാസ പെൻഷൻ മുടങ്ങിയിരിക്കുകയാണ്.
കുടുംബശ്രീ ജെ.എല്‍.ജി കര്‍ഷക സംഘങ്ങളാണ് ജൈവ രീതിയില്‍ നിര്‍മ്മിച്ച പച്ചക്കറികളുമായി വില്‍പ്പനയ്‌ക്കെത്തുന്നത്.
രണ്ട് ദിവസം മുമ്പ് ജോലി സ്ഥലത്ത് ചുമട്ടിറക്കുമായി ബന്ധപ്പെട്ട് വാക്ക് തര്‍ക്കത്തില്‍ ഏർപ്പെട്ടിരുന്നു. ഇതാണോ കൊലപാതകത്തിന് കാരണമെന്നതും പോലീസ് അന്വേഷിച്ചു വരികയാണ്.
ഒരു ബയോ ഫ്‌ളോക്ക് യൂണിറ്റ് ആരംഭിക്കുവാന്‍ 138000-രൂപയാണ് ചിലവ്. ഇതില്‍ 55200-രൂപ നഗരസഭയും ഫിഷറീസ് വകുപ്പും ചേര്‍ന്ന് സബ്‌സിഡിയായി നല്‍കും.
ജില്ലാ സെക്രട്ടറി കെ.വി.രാമചന്ദ്രന്‍, ജില്ലാ പ്രസിഡണ്ട് കെ.കുഞ്ഞമ്പു, ജോയിന്റ് സെക്രട്ടറി ശശിധരന്‍,പീതാംബരന്‍ എന്നിവര്‍ പങ്കെടുത്തു.