കോവിഡ് കാലത്തെ കാസര്‍കോടന്‍ മാതൃകകള്‍ക്ക് സംസ്ഥാനതലത്തില്‍ തിളക്കം

നമ്മുടെ ഓണത്തിന് നമ്മുടെ നാട്ടിലെ പൂക്കള്‍ എന്ന ആശയം ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ചത് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവാണ്.

0 Comments

വ്യാപാര സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം; വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ 14 ദിവസത്തേക്ക് അടച്ചുപൂട്ടും

കടകളില്‍ ഒരു കാരണവശാലും എ.സി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. തുണിക്കടകളിലെ ട്രയല്‍ മുറികള്‍ അടച്ചിടണം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും.

0 Comments

കാസർകോട് ജില്ലയില്‍ കോവിഡ് മരണങ്ങള്‍ വര്‍ദ്ധിക്കുന്നു; ഗണേശോത്സവത്തിന് ആഘോഷങ്ങള്‍ പാടില്ല; ജാഗ്രത കൈവിടരുതെന്ന് ജില്ലാ കളക്ടർ

ജിമ്മുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന അപേക്ഷകള്‍ ലഭിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ തലത്തില്‍ വ്യക്തമായ തീരുമാനം വന്നിട്ടില്ലാത്തതിനാല്‍ നിലവില്‍ അനുമതി നല്‍കില്ല.

0 Comments

കേരളത്തില്‍ ഇന്ന് 1968 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലയില്‍ – 91; സംസ്ഥാനത്താകെ ഇന്ന് 31 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

നിരീക്ഷണത്തിലുള്ളവരില്‍ 1,58,543 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 14,646 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം: ബേഡകത്ത് പോക്സോ കേസ് പ്രതി അറസ്റ്റിൽ

പെൺകുട്ടിയുടെ പരാതിയിൽ ബേഡകം പോലീസ് കേസെടുത്ത് അന്വേഷിച്ചു വരവെ പ്രതി മുൻകൂർ ജാമ്യത്തിനായി ശ്രമിച്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

0 Comments

കര്‍ണ്ണാടകയിലേക്ക് ദിവസേന യാത്ര; തലപ്പാടിയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി പാസ് അനുവദിച്ച് തുടങ്ങി

ടോക്കണ്‍ അടിസ്ഥാനത്തില്‍ 100 പേര്‍ക്കാണ് ഒരു ദിവസം പാസ് അനുവദിക്കുക. ഇങ്ങനെ ലഭിക്കുന്ന റിപ്പോര്‍ട്ടിന്‍റെ കാലാവധി 21 ദിവസമാണ്.

0 Comments

ലോക്ക് ഡൗൺ സമയത്തെ സാമൂഹിക പ്രവർത്തനം; കാസർകോട് ചേംബർ ഓഫ് കൊമേഴ്സ് നൽകുന്ന കോവിഡ് -19 തേജസിനി അവാർഡ് പ്രഖ്യാപിച്ചു

ഓഗസ്റ്റ് അവസാനവാരത്തിൽ നടത്തുന്ന ലളിതമായ ചടങ്ങിൽ അവാർഡ് ജേതാക്കൾക്ക് അവാർഡ് നൽകും.

0 Comments

വിദ്യാഭ്യാസ മേഖലയില്‍ രണ്ടര പതിറ്റാണ്ട്; കാസര്‍കോട് പുത്തിഗെ മുഹിമ്മാത്തിന് പുതിയ നേതൃത്വം

മുഹിമ്മാത്ത് ശില്‍പ്പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്തിന് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ചടങ്ങിന് നേതൃത്വം നല്‍കി.

0 Comments

സുഭിക്ഷ കേരളം: തരിശ് ഭൂമിയിലും കൃഷിഭൂമിയിലുമെല്ലാം നൂറുമേനി; പദ്ധതി ഉത്സവമാക്കി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

ചാലിങ്കാല്‍രാവണേശ്വരം പാതയോരത്ത് തരിശായി നിന്ന 3.1 ഏക്കര്‍ ഭൂമിയിലാണ് ഗ്രാമീണ കൂട്ടായ്മയില്‍ വിവിധ വിളകള്‍ നട്ടത്.

0 Comments

പെരിയ ഇരട്ടകൊലപാതകം: സി.ബി.ഐയുടെ വെളിപ്പെടുത്തല്‍ ഞെട്ടലുളവാക്കുന്നത്; കേസ് അട്ടിമറിക്കുന്നത് സര്‍ക്കാര്‍: മുല്ലപ്പള്ളി രാമചന്ദ്രന്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത്‌ലാലിനേയും മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത് സി.പി.എമ്മിന്‍റെ ഗുണ്ടകളാണ്.

0 Comments