പോഷകാഹാര മാസാചരണം; പോഷകാഹാരങ്ങളെ നിറങ്ങളിലൂടെ പഠിപ്പിച്ച് അങ്കണവാടികള്‍
ജില്ലാ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസിന്‍റെ നേതൃത്വത്തിലാണ് വിവിധ അങ്കണവാടികളില്‍ പരിപാടികള്‍ നടന്നുവരുന്നത്.
ജില്ലാ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസിന്‍റെ നേതൃത്വത്തിലാണ് വിവിധ അങ്കണവാടികളില്‍ പരിപാടികള്‍ നടന്നുവരുന്നത്.
നിരീക്ഷണത്തിലുള്ളവരില്‍ 1,81,123 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,177 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ക്ലബ്ബിലെ അംഗങ്ങൾക്ക് ഹെൽമറ്റ് ധരിപ്പിച്ച് കാസർകോട് ഡി.വൈ.എസ്.പി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു.
കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. കാസര്‍കോട് ഉള്‍പ്പെടെയുള്ള ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും.
കാസർകോട്: കോവിഡ് സ്ഥിരീകരിച്ച വീട്ടമ്മയുടെ മൃതദേഹം കയറ്റിയ ആംബുലൻസ് അപകടത്തിൽ പെട്ടു. കാസറഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിൽ നിന്നും മൃതദേഹം കയറ്റി മുന്നോട്ട് എടുക്കുബോഴായിരുന്നു അപകടം. മോർച്ചറിക്ക്…
സ്പെഷ്യൽ റിപ്പോർട്ട് കാസർകോട്: ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജ് ആശുപത്രയിൽ രോഗി ആത്യസേന നിലയിലായാൽ ഉടൻതന്നെ കണ്ണൂർ ജില്ലയിലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. കാസർകോട്…
മലപ്പുറം: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ യുഡിഎഫ് ചെയർമാനും മഞ്ചേശ്വരം എം.എല്‍.എയുമായ എം.സി കമറുദ്ദീന് എതിരെ മുസ്ലിം ലീഗ് നടപടി സ്വീകരിച്ചു. യുഡിഎഫ്…
സ്പെഷ്യൽ റിപ്പോർട്ട് കാസർകോട്: ഉക്കിനടുക്കയിലുള്ള കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൻ്റെ പ്രവർത്തി പുരോഗമിക്കുകയാണ്. ആശുപത്രിക്ക് മുന്നേ പണി പൂർത്തിയായ അക്കാദമിക് ബ്ലോക്കിനെയാണ് നിലവിൽ കോവിഡ് ആശുപത്രിയാക്കി…
കാസർകോട്: പ്രമുഖ വ്യവസായിയും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഘലകളിലെ പ്രമുഖനുമായിരുന്ന തെക്കിൽ മുഹമ്മദ് ഹാജിയുടെ സ്മരണാർത്ഥം തെക്കിൽ റൂറൽ ഡെവലപ്മെൻ്റ് ഫൗണ്ടേഷൻ നൽകിവരുന്ന എക്സലൻസി പുരസ്കാരം മാധ്യമപ്രവർത്തകൻ…
കാസർകോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിൻ്റെ സഹായത്തോടെ ടാറ്റാ ഗ്രൂപ്പ് ജില്ലയില്‍ നിര്‍മ്മിച്ച കോവിഡ് ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.കോവിഡിൻ്റെ തുടക്കത്തില്‍…