എയിംസിനൊരു കയ്യൊപ്പ് ചാർത്തി ഡെയിലി റൈഡേഴ്‌സ് ക്ലബ് കാസര്‍കോട്
ചടങ്ങില്‍ ക്ലബ്ബിലെ മികച്ച സാമൂഹ്യ പ്രവർത്തകനായ ഗഫൂർ ബേവിഞ്ചയേയും, ക്ലബ്ബിലെ മികച്ച റൈഡറായ അസറുദ്ധീൻ കളനാടിനേയും അനുമോദിച്ചു.
ചടങ്ങില്‍ ക്ലബ്ബിലെ മികച്ച സാമൂഹ്യ പ്രവർത്തകനായ ഗഫൂർ ബേവിഞ്ചയേയും, ക്ലബ്ബിലെ മികച്ച റൈഡറായ അസറുദ്ധീൻ കളനാടിനേയും അനുമോദിച്ചു.
കെ.എസ്.ഇ.ബി ചെര്‍ക്കള സെക്ഷന്‍ വിഭജിച്ച് വിദ്യാനഗര്‍ സെക്ഷന്‍ രൂപികരിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
രാജ്യത്തെ കേന്ദ്രസര്‍വകലാശാലകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉന്നത വിദ്യാഭ്യാസ ഓപ്ഷനുകള്‍ സംബന്ധിച്ച സര്‍വേയുടെ ഭാഗമായാണ്‌റാങ്കിംഗ് നടത്തിയത്.
കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലെ പ്രദേശത്ത് പ്രവേശിച്ച് കര്‍ണ്ണാടകയിലേക്ക് തന്നെ പോകുന്ന ബസുകള്‍ക്ക് അനുമതി നല്‍കുമെന്ന് കളക്ടര്‍ യോഗത്തില്‍ പറഞ്ഞു.
നിരീക്ഷണത്തിലുള്ളവരില്‍ 1,82,241 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,917 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിലവിലെ ഖബറിനെക്കാളും ആഴത്തിൽ കുഴിയെടുക്കേണ്ടതുണ്ട്. ഖബർ കുഴിക്കാൻ സ്ഥലത്തേക്ക് നിലവിൽ വാഹനം കടന്നു പോകാനും ബുദ്ധിമുട്ടുണ്ട്.
ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം 31902 ആയി. കോവിഡ് 19 നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 13 ന് 114 പേരെ അറസ്റ്റ് ചെയ്തു.
കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍ തഹസില്‍ദാര്‍ പി. കുഞ്ഞിക്കണ്ണന്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വി .എം അശോക് കുമാര്‍ എന്നിവരും കൂടെയുണ്ടായിരുന്നു.
നിരീക്ഷണത്തിലുള്ളവരില്‍ 1,81,850 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,639 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ഭക്ഷ്യധാന്യങ്ങള്‍ സബ്‌സിഡി നിരക്കിലും മറ്റു ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ അഞ്ച് മുതല്‍ മുപ്പത് ശതമാനം വരെ വിലക്കിഴിവിലുമായിരിക്കും വില്‍പന നടത്തുക.