ഗണിതം ഇനി അതിമധുരം; മടിക്കൈ പഞ്ചായത്തില്‍ മഞ്ചാടിക്കൂടാരം പദ്ധതി മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

3 മുതല്‍ 7 വരെ ക്ലാസ്സുകളിലെ 74 കുട്ടികള്‍ക്ക് രണ്ടു ഗ്രൂപ്പുകളായി സ്‌കൂള്‍ സമയത്തിനു ശേഷമുള്ള 2 മണിക്കൂര്‍ നേരം ഇവിടെ ഗണിത പഠന ക്ലാസ് ലഭിക്കുന്നു.

0 Comments

പൊതുവിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിട്ടുള്ളത് വിപ്ലവകരമായ മാറ്റം: മന്ത്രി ഇ. ചന്ദ്രശേഖരന്‍

പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം കാസര്‍കോട് ജില്ലയുടെ സമഗ്ര വികസനത്തിന് ഏകദേശം പന്ത്രണ്ടായിരം കോടി രൂപയുടെ പദ്ധതികള്‍ ആവശ്യമാണ്

0 Comments

കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 191; സമ്പര്‍ക്കത്തിലൂടെ രോഗം 3781 പേര്‍ക്ക്; 498 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

നിരീക്ഷണത്തിലുള്ളവരില്‍ 1,92,534 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,161 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ഇടുക്കി, കണ്ണൂർ, മലപ്പുറം, കാസർകോട്​ ജില്ലകളിൽ റെഡ്​ അലർട്ട്​; അതീവ ജാഗ്രത മുന്നറിയിപ്പ്

മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണമായി ഒഴിവാക്കണം. വൈകീട്ട് ഏഴ്​ മുതൽ രാവിലെ ഏഴ്​ വരെ മലയോര മേഖലയിലേക്ക്​ രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്.

0 Comments

വിശപ്പ് രഹിത കാഞ്ഞങ്ങാട്: റവന്യൂ മന്ത്രി ജനകീയ ഹോട്ടലുകള്‍ ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തിന്‍റെ ഗ്രാമ നഗരങ്ങളില്‍ ആരും വിശന്നിരിക്കരുതെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച 20 രൂപയ്ക്ക് ഉച്ച ഭക്ഷണം നല്‍കുന്ന പദ്ധതിയാണ് ഇവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു.

0 Comments

മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ കീഴിൽ കാസർകോട് സി.എച്ച് സെന്റർ നിലവിൽ വന്നു

ഇത് സംബന്ധിച്ച് ചേർന്ന യോഗം മുസ്‌ലിം ലീഗ് സംസ്ഥന ട്രഷറർ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു ജില്ലാപ്രസിഡണ്ട് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു.

0 Comments

കാസര്‍കോടും കണ്ണൂരും ചേരുന്ന ടൂറിസം വികസന ഇടനാഴിയാണ് ലക്ഷ്യം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

നമ്മുടെ നാട്ടിലെ പ്രകൃതി ഭംഗി, മികവാര്‍ന്ന കടല്‍ തീരങ്ങള്‍, ഭക്ഷണം, സംസ്‌ക്കാരം, തൊഴില്‍, ജീവിതരീതി, കലാരൂപങ്ങള്‍ എല്ലാം അവരെ ആകര്‍ഷിച്ചു.

0 Comments

സുഭിക്ഷ കേരളം പദ്ധതി: സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു

പ്രമുഖ കർഷകരായ എ. വാസുദേവ ഹൊള്ളയും, സുബ്രഹ്മണ്യ ശർമ്മയും സൗജന്യമായി വിട്ടു നൽകിയ സ്ഥലത്ത് പൂർണമായും ജൈവ വളമുപയോഗിച്ചാണ് കൃഷി നടത്തിയത്.

0 Comments

കേരളത്തില്‍ ഇന്ന് 4167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 145; ഇതുവരെ രോഗമുക്തി നേടിയവര്‍ 90,089; ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 12 പ്രദേശങ്ങളെ ഒഴിവാക്കി

നിരീക്ഷണത്തിലുള്ളവരില്‍ 1,91,628 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,634 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

മുഴുവൻ ഗ്രാമ പഞ്ചായത്ത് പി.എച്ച്.സികളിലേക്കും പോർട്ടബിൾ ഓക്സിജൻ സിലിണ്ടറുകൾ വിതരണം ചെയ്ത് കാസർകോട് ജില്ലാ പഞ്ചായത്ത്

കിടപ്പിലായ രോഗികൾക്ക് ഏറ്റവും അനിവാര്യമായ ഓക്സിജൻ സിലിണ്ടറുകളുടെ ആവശ്യകത മനസ്സിലാക്കിയാണ് ജില്ലാ പഞ്ചായത്ത് പോർട്ടബിൾ ഓക്സിജൻ സിലിണ്ടറുകൾ പാലിയേറ്റീവ് സംവിധാനത്തിനായി ഒരുക്കിയത്.

0 Comments