ലൈഫ് മിഷന്‍ ഭവന സമുച്ചയം: മൂന്നാംഘട്ടത്തിന്‍റെ കാസര്‍കോട് ജില്ലയിലെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി വ്യാഴാഴ്ച നിര്‍വഹിക്കും

ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്‍റെ കൈവശമുള്ള ഒരു ഏക്കര്‍ സ്ഥലത്താണ് പദ്ധതി ഒരുങ്ങുന്നത്. 44 കുടുംബങ്ങള്‍ക്കുള്ള ഭവനസമുച്ചയമാണ് ആദ്യ ഘട്ടത്തില്‍ നിര്‍മിക്കുന്നത്.

0 Comments

കോവിഡ് നിര്‍ദ്ദേശ ലംഘനം: കാസർകോട് ജില്ലയില്‍ ഇതുവരെ 8704 പേരെ അറസ്റ്റ്ചെയ്തു; മാസ്‌ക് ധരിക്കാത്ത 35337 പേര്‍ക്കെതിരെ കേസ്

കോവിഡ് 19 നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ 8704 പേരെ അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 5901 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

0 Comments

കുട്ടികൾക്കുള്ള കുത്തിവെപ്പിന് വന്ന അമ്മമാർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന നിലപാടിൽ മഞ്ചേശ്വരം സി.എച്ച്.സിയില്‍ മെഡിക്കൽ ഓഫീസര്‍; ജനപ്രതിനിധികൾ കുത്തിയിരിപ്പ് സമരം നടത്തി

സമരത്തെ തുടര്‍ന്ന് എ.കെ.എം ആഷ്റഫിന്‍റെ നേതൃത്വത്തിൽ മേൽ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് കുട്ടികൾക്ക് കുത്തിവെയ്പ് നൽകിയത്.

0 Comments

കേരളത്തില്‍ കോവിഡ് പ്രതിദിന വർദ്ധന ആദ്യമായി അയ്യായിരം കടന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 5376 പേര്‍ക്ക്; കാസർകോട് 136; റിപ്പോർട്ട് ചെയ്തത് 20 മരണങ്ങൾ

നിരീക്ഷണത്തിലുള്ളവരില്‍ 1,86,140 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,489 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് ആരോഗ്യ വകുപ്പ് കോവിഡ് പ്രതിരോധ പരിശീലനം നല്‍കി

ആശുപത്രി അണുനശീകരണം, രോഗ ചികിത്സ,പി. പി. ഇ കിറ്റ് ധരിക്കല്‍, രോഗ പ്രതിരോധം, ക്വാറന്റയിന്‍ നിയമങ്ങള്‍ എന്നീ വിഷയങ്ങളിലായിരുന്നു ക്ലാസ്.

0 Comments

മഴക്കാലം; വീട്ടുവളപ്പിലും മറ്റും പാമ്പ് ശല്യം വർദ്ധിക്കുന്നു; പാമ്പ് കടിയേറ്റുള്ള മരണം ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പിന്‍റെ ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക

പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിര്‍വീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്.

0 Comments

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്; കാസർകോട് 197; സമ്പര്‍ക്കം 3463 പേര്‍ക്ക് ; 412 പേരുടെ രോഗ ഉറവിടം വ്യക്തമല്ല

നിരീക്ഷണത്തിലുള്ളവരില്‍ 1,94,488 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,782 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

കാസർകോട് ജില്ലയില്‍ കനത്ത മഴയില്‍ വ്യാപക നാശം: കാലവര്‍ഷക്കെടുതിയില്‍ രണ്ട് മരണം; 244.64 ഹെക്ടര്‍ കൃഷി നശിച്ചു

വെള്ളം കയറിയതിനെ തുടര്‍ന്ന് മധൂര്‍ വില്ലേജിലെ ഏഴ് കുടുംബങ്ങളെയും പടഌയിലെ മൂന്ന് കുടുംബങ്ങളെയും മാറ്റി പാര്‍പ്പിച്ചു.

0 Comments

ദേവഗിരി കോളനിക്കാര്‍ക്ക് ഇനി ആശ്വസിക്കാം; ചൈത്രവാഹിനി തോടിന് കുറുകെ നിര്‍മ്മിക്കുന്ന വി. സി. ബി കം ട്രാക്ടര്‍ വേ പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ യഥാര്‍ത്ഥ്യമാകും

കാസര്‍കോട് വികസന പാക്കേജില്‍ 86.67 ലക്ഷം രൂപ നീക്കിവച്ചിരിക്കുന്ന പദ്ധതി ചെറുകിട ജലസേചന വകുപ്പാണ് നടപ്പാക്കുന്നത്.

0 Comments