ഒക്ടോബര്‍ ഒന്ന് മുതല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോവിഡ് ആശുപത്രി; ജില്ലാ ആശുപത്രിയില്‍ നിന്നും മാറ്റി സ്ഥാപിച്ചിരിക്കുന്ന സ്‌പെഷ്യലിറ്റി സേവനങ്ങളും ആശുപത്രികളും ഏതൊക്കെ എന്നറിയാം

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ സ്‌പെഷ്യലിറ്റി സേവനങ്ങള്‍ ആറ് കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റു സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റിസ്ഥാപിക്കും.

0 Comments

എസ്.എസ്.എഫ് ബദിയടുക്ക ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു;കലാകിരീടം പെരഡാലയ്ക്ക്

എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജാഫർ സ്വാദിഖ് ആവളം പ്രമേയപ്രഭാഷണവും ജില്ലാ സെക്രട്ടറി ഷംസീർ സൈനി അനുമോദന പ്രഭാഷണവും നടത്തി.

0 Comments

ടാറ്റാ ആശുപത്രിയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് പ്രവര്‍ത്തനം ആരംഭിക്കും: ആരോഗ്യ മന്ത്രി കെ.കെ ശൈലജ

കാസര്‍കോട്ട് മെഡിക്കല്‍ കോളേജിന്‍റെ ഹോസ്പിറ്റല്‍ ബ്ലോക്കിന്‍റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്.293 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചാണ് ഇതിന്‍റെ പ്രവര്‍ത്തനം നടത്തുന്നത്.

0 Comments

സി.എച്ച് മുഹമ്മദ് കോയ കാലത്തിന്‍റെ പാഠപുസ്തകം: റഹ് മാൻ തായലങ്ങാടി

ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും അദ്ദേഹം അനുഭവിച്ച ത്യാഗങ്ങൾ വളരെ വലുതാണ്. ഉപജാപസംഘങ്ങൾ അദ്ദേഹത്തിനു ചുറ്റും ഉണ്ടായിട്ടില്ല

0 Comments

പഞ്ചായത്ത് സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍; ഐ.എല്‍.ജി.എം.എസ് ഇ-ഗവേണന്‍സ് രംഗത്ത് പുതിയ കാല്‍വെപ്പ്: മുഖ്യമന്ത്രി

ജനകീയാസൂത്രണത്തിന്‍റെ 25-ാം വാര്‍ഷികത്തില്‍ കൂടുതല്‍ നേട്ടങ്ങളുമായി മുന്നേറുകയാണ് കേരളമെന്ന് മന്ത്രി എ. സി മൊയ്ദീന്‍ പറഞ്ഞു.

0 Comments

സംസ്ഥാനത്ത് ഇന്ന് പുതുതായി 4538 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 122; ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 166 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

0 Comments

കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത ലക്‌ഷ്യം; കുമ്പളയില്‍ ഒരു കോടി രൂപയുടെ കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുന്നു

തരിശു നെല്‍കൃഷി പദ്ധതിയുടെ ഭാഗമായി ബംബ്രാണവയല്‍, താഴെ കൊടിയമ്മ വയല്‍ എന്നിവിടങ്ങളില്‍ 70 ഏക്കര്‍ ഭൂമിയില്‍ കൃഷിയിറക്കി.

0 Comments

‘ദി എന്‍ഡ് ഓഫ് റീമൈന്‍ഡര്‍’; കോവിഡ് ബോധവല്‍ക്കരണത്തിന് ഷോര്‍ട്ട് ഫിലിം ചിത്രീകരണം ചെങ്കളയില്‍ ആരംഭിച്ചു

ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്‌റഫ് ഫിലിം പോസ്റ്റര്‍ പി. എസ് പുണിഞ്ചിത്തായക്ക് കൈമാറി. ഷാഫി പൈക്ക ആണ് സംവിധായകന്‍.

0 Comments

പഞ്ചായത്ത് സേവനങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍; ഓണ്‍ലൈനായി കാസർകോട് ജില്ലയിലെ 10 പഞ്ചായത്തുകള്‍

അപേക്ഷയ്‌ക്കൊപ്പം നല്‍കിയിട്ടുള്ള ഇമെയില്‍ അഡ്രസിലും, അപേക്ഷകന്‍റെ യൂസര്‍ ലോഗിനിലും സേവനങ്ങളും സാക്ഷ്യപത്രങ്ങളും അറിയിപ്പുകളും ലഭ്യമാകും.

0 Comments

സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 252; രോഗവിമുക്തി നേടിയത് 3391പേര്‍

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 309 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

0 Comments