മഞ്ചേശ്വരത്ത് മത്സ്യബന്ധന തുറമുഖം യാഥാര്‍ത്ഥ്യമായി; മത്സ്യബന്ധനമേഖലയ്ക്ക് ഊര്‍ജം പകരുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍
മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം തൊഴിലാളികള്‍ക്ക് എന്ത് കൊണ്ടും അനുഗ്രഹമായിരിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.
മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം തൊഴിലാളികള്‍ക്ക് എന്ത് കൊണ്ടും അനുഗ്രഹമായിരിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.
മിനി കോണ്‍ഫറന്‍സ് ഹാള്‍, പ്രസിഡന്റ് ഓഫീസ്, മീറ്റിങ് ഹാള്‍, സെര്‍വര്‍ റൂം, റെക്കോഡ് റൂം എന്നിവയും ചേര്‍ന്നതാണ് പുതിയ കെട്ടിടം.
ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്തെ 24 മത്സ്യബന്ധന തുറമുഖങ്ങളിൽ 13 എണ്ണമാണ് പൂർണമായി പ്രവർത്തിച്ചിരുന്നത്.
ജില്ലയില്‍ വിവാഹത്തിന് ആകെ 50 പേര്‍ക്കും മറ്റു ചടങ്ങുകള്‍ക്ക് ആകെ 20 പേര്‍ക്കും മാത്രമേ പങ്കെടുക്കാന്‍ അനുമതിയുള്ളൂ.
കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത രണ്ട് വാര്‍ഡുകളില്‍ മാഷ് പദ്ധതിയുടെ ഭാഗമായി രണ്ട് ആഴ്ച ഇടവേളയില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തുന്നുണ്ട്.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അധ്യക്ഷനാകും. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാകും. ധനവകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക് മുഖ്യ പ്രഭാക്ഷണം നടത്തും.
128 യൂണിറ്റുകളിലായി (കണ്ടെയ്നറുകള്‍) 551 കിടക്കകളാണ് ആശുപത്രിയിലുള്ളത്. ഒരു യൂണിറ്റിന് 40 അടി നീളവും 10 അടി വീതിയുമുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
ബാറഡുക്ക മുകളിപ്പാടത്തായിരുന്നു പരിപാടി. സെക്ടർ പരിധിയിലെ എട്ട് യൂണിറ്റിലെ പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കാളികളായി.
നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചതിന് ജില്ലയില്‍ സെപ്റ്റംബര്‍ 28 വരെ 9265 പേരെയാണ് അറസ്റ്റ് ചെയ്തത്. വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 6219 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.