കേരളത്തില്‍ ഇന്ന് 2910 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 110; സംസ്ഥാനത്താകെ റിപ്പോര്‍ട്ട് ചെയ്തത് 18 മരണങ്ങള്‍
നിരീക്ഷണത്തിലുള്ളവരില്‍ 1,93,129 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,778 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
നിരീക്ഷണത്തിലുള്ളവരില്‍ 1,93,129 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,778 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
തീയ്യസമുദായം നേരിടുന്ന നിർബന്ധിത ജാതിപരിവർത്തനം, സംവരണനഷ്ടം എന്നീ വിഷയങ്ങൾക്കെതിരായി പോരാടുന്ന തീയ്യക്ഷേമസഭ കുറ്റിക്കോൽ- ബേഡകം യൂണിറ്റ് രൂപീകരിച്ചു.
സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് ബേക്കല്‍ എസ്.ഐ. അജിത്ത് കുമാറിന്‍റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി .
നിലവിൽ ജില്ലയിൽ കൊവിഡ് രോഗികൾക്ക് വിദഗ്ദ ചികിൽസാ സൗകര്യങ്ങളില്ല. രോഗികളെ പരിയാരത്തോ മറ്റു മെഡിക്കൽ കോളേജിലേക്കോ മാറ്റുകയാണ് ചെയ്യുന്നത് .
സംസ്ഥാനത്താകെ 57000 കോടി രൂപയുടെ വികസന പ്രവര്‍ത്തികളാണ് കിഫ്ബിയിലൂടെ അടിസ്ഥാന വികസന രംഗത്ത് നടന്നുകൊണ്ടിരിക്കുന്നത്.
കാസര്‍കോട് വികസന പാക്കേജില്‍ 4.98 കോടി രൂപ വകയിരുത്തിയാണ് ബളാന്തോട് ചാമുണ്ഡിക്കുന്ന് ബന്തടുക്ക റോഡ് മെക്കാഡം ടാറിങ്ങാക്കുന്നത്.
ഇതിന് മുൻപ് നിരവധി തവണ ബന്ധപ്പെട്ട അധികൃതർ സ്ഥലം സന്ദർശിച്ച് പോയതല്ലാതെ ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറായിട്ടില്ല എന്ന് സംഘടനാ യോഗം ആരോപിച്ചു.
പനത്തടി ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്‍റെ ഭാഗമായി ചടങ്ങില്‍ തുണിസഞ്ചി വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
നിരീക്ഷണത്തിലുള്ളവരില്‍ 1,96,261 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,918 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ഗൂഗിൾ മീറ്റ്, സൂം തുടങ്ങിയ അപ്ലിക്കേഷനുകൾ വഴിയായിരിക്കും മത്സരങ്ങൾ. എട്ട് വിഭാഗങ്ങളിലായി 64 മത്സരയിനങ്ങളിൽ 300 ഓളം പ്രതിഭകൾ മാറ്റുരയ്ക്കും.