ശോഭാ സിറ്റിക്കെതിരെ പരാതി നൽകി: വിദ്യാസംഗീതിനെ പാർട്ടി അംഗത്വത്തിൽ നിന്ന് നീക്കി സി.പി.എം

‘മനസ്സില്ല മുട്ടുമടക്കാൻ’ അത് പി. എൻ. സി മേനോന്‍റെ മുൻപിൽ ആയാലും അയാൾക്ക്‌ വേണ്ടി പണിയെടുക്കുന്നവരുടെ മുന്‍പിലായാലും

0 Comments

ശ്രീ സുബ്രഹ്മണ്യൻ തിരുമുമ്പ് സാംസ്ക്കാരിക സമുച്ചയം; ഒന്നാംഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതവും സാംസ്കാരിക വകുപ്പ് ഡയറക്ടർ ടി. ആർ സദാശിവൻ നായർ നന്ദിയും പറഞ്ഞു.

0 Comments

ഉത്തര മലബാറിന്‍റെ ആരോഗ്യ മേഖലയിൽ തിലകക്കുറിയായി പരിയാരത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ആയുർവേദ ആശുപത്രി; ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.കെ ശൈലജ ടീച്ചർ

ആശുപത്രി പ്രവർത്തന ക്ഷമമാക്കാൻ ഇരുപത്തിരണ്ട് സ്ഥിരം തസ്തികകളും പതിനഞ്ച് താല്കാലിക തസ്തികകളും സർക്കാർ മുമ്പുതന്നെ അനുവദിച്ചിരുന്നു.

0 Comments

കേരളത്തിൽ ഇന്ന് 4505 പേര്‍ക്ക് കോവിഡ്; കാസർകോട് 73; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.67

വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

സുഭിക്ഷ കേരളം പദ്ധതി; ഡോക്യുമെന്റേഷന്‍ പ്രകാശനം ചെയ്തു

കൃഷി, ക്ഷീരവികസനം, മൃസംരക്ഷണം, ഫിഷറീസ് മേഖലകളില്‍ സുഭിക്ഷ കേരളം പദ്ധതിയിലൂടെ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളാണ് ആധികാരിക രേഖയായി പ്രസിദ്ധീകരിച്ചത്.

0 Comments

കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു; സര്‍ക്കാര്‍ സ്വീകരിച്ചത് പ്രാദേശിക അസന്തുലിതാവസ്ഥ സൃഷ്ടിക്കാത്ത വികസനനയമെന്ന് മുഖ്യമന്ത്രി

കാസര്‍കോടിന്‍റെ സാംസ്‌ക്കാരികവും സാമൂഹികവുമായ വികാസത്തിന് ഉതകുന്ന പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

0 Comments

ഐ.പി.എല്‍: മുഹമ്മദ് അസ്ഹറുദ്ദീനെ വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ലക്ഷം രൂപക്ക് സ്വന്തമാക്കി

പത്താം വയസില്‍ തളങ്കര താസ് ക്ലബ്ബില്‍ ക്രിക്കറ്റിന്‍റെ ബാലപാഠങ്ങള്‍ അഭ്യസിച്ച അസ്ഹര്‍ പതിനൊന്നാം വയസില്‍ അണ്ടര്‍ 13 ജില്ലാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

0 Comments

കേരളത്തില്‍ ഇന്ന് 4584 പേർക്ക് കോവിഡ്; കാസർകോട് 176; രോഗവിമുക്തി 5193; സമ്പർക്കം 4184

രോഗം സ്ഥിരീകരിച്ചവരിൽ 95 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4184 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കോവിഡ് കവർന്നെടുത്ത തെയ്യക്കാലം; കാവുകളും കഴകങ്ങളും ഉണർന്നു; മഹാമാരി താണ്ഡവമാടുമ്പോൾ തെല്ലൊരാശ്വാസം ഭക്തർക്ക്

കൊവിഡ് കാലം വന്നതോടെ തെല്ല് നിരാശയിൽ ആയിരുന്നെങ്കിലും ഇപ്പോൾ ചെറിയ രീതിയിൽ ചിലയിടങ്ങളിൽ ഉത്സവാഘോഷങ്ങൾ തുടങ്ങിയിട്ടുണ്ട്.

0 Comments

ബദിയടുക്ക ടൗൺ ബസ്റ്റാന്റ് നിര്‍മ്മാണത്തില്‍ നിസംഗത; പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ധര്‍ണ്ണ നടത്താന്‍ ജനപ്രതിനിധികള്‍

പഞ്ചായത്ത് ഭരണ സമിതി വാർഷിക ബജറ്റിൽ എല്ലാ വർഷവും ഉൾപെടുത്താറുണ്ട്. എന്നാൽ പിന്നീട് പൊടി തട്ടിയെടുക്കുന്നത് അടുത്ത ബജറ്റിനാണ്.

0 Comments