ഉത്സവാഘോഷങ്ങളിൽ നിറഞ്ഞാടിയ അമ്മൻകുടം കാലകാരൻ; നാരായണൻ കാവുങ്കാലിന് ഫോക് ലോർ അവാർഡ്
2012ൽ ഫ്രാൻസിൽ നടന്ന കാലാപരിപാടികളിൽ പാലക്കാട്ട് പൂക്കാവടി സംഘത്തിന്‍റെ പ്രകടനം ഏറെ പ്രകീർത്തിയുണ്ടാക്കിയിരുന്നു.
2012ൽ ഫ്രാൻസിൽ നടന്ന കാലാപരിപാടികളിൽ പാലക്കാട്ട് പൂക്കാവടി സംഘത്തിന്‍റെ പ്രകടനം ഏറെ പ്രകീർത്തിയുണ്ടാക്കിയിരുന്നു.
നദീതീര നടപ്പാത, വിശ്രമകേന്ദ്രം, ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കല്‍, വൃക്ഷ സംരക്ഷണ വലയങ്ങളോട് കൂടിയ ഇരിപ്പിടം തുടങ്ങിയവയവ പദ്ധതിയുടെ ഭാഗമായി ഒരുങ്ങും.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1987 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കാസര്‍കോട് ടൗണില്‍ നിന്നും രാത്രി കാലങ്ങളില്‍ കാഞ്ഞങ്ങാട്, തലപ്പാടി ഭാഗത്തേക്ക് പൊതു ഗതാഗത സംവിധാനമില്ലാത്തതും വ്യാപാരികളെ ദോഷകരമായി ബാധിക്കുന്നുണ്ട്.
കാസർകോട് മെർച്ചന്റസ് അസോസിയേഷന്‍റെ സ്നേഹോപാരം പ്രസിഡൻട് എ.കെ മെയ്തീൻകുഞ്ഞി വി. എം മുനീറിന് സമ്മാനിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3704 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
സയ്യിദ് പി. എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറാംഗം സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി.
കാർഷിക മേഖലയുടെ സമഗ്രവികസനത്തിന് സഹായകമായ പദ്ധതികൾക്ക് രൂപം നൽകണമെന്ന് എം.സി. ഖമറുദ്ദീൻ എം.എൽ.എ നിർദേശിച്ചു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4074 ആയി.