കേരളത്തില്‍ ഇന്ന് 5471 പേര്‍ക്ക് കോവിഡ്; കാസർകോട് 133; രോഗവിമുക്തി 5835; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.36

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5027 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

മഞ്ചേശ്വരം പൊതുമരാമത്ത് റസ്റ്റ് ഹൗസ്: പുതിയ ബ്ലോക്ക് മന്ത്രി ജി. സുധാകരൻ നാടിന് സമർപ്പിച്ചു

പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ സാധാരണക്കാർക്ക് കുടുംബ സമേതം സുരക്ഷിതമായി താമസിക്കാൻ സാധിക്കുന്ന ഇടങ്ങളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

0 Comments

കാസർകോട് ജില്ലാ പഞ്ചായത്ത് ബജറ്റ്; കാർഷിക മേഖലയ്ക്ക് മൂൻതൂക്കം; പെരിയയിൽ ബൃഹദ് കാർഷിക മൊത്ത വ്യാപാര വിപണി സ്ഥാപിക്കും; ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങൾ അറിയാം

ജില്ലയെ സേവന സൗഹൃദ ജില്ലയാക്കാൻ പ്രത്യേക പരിഗണന. വിവരാവകാശം, സേവനാവകാശ നിയമം എന്നിവയിൽ പരിശീലനം

0 Comments

കരുണയുള്ളവർ മിഴിതുറന്നു; ഇരുകണ്ണിലും കാഴ്ചക്കുറവുണ്ടായ പെൺകുട്ടി വിദഗ്ദ്ധ ചികിത്സയിലൂടെ വർണ്ണ കാഴ്ചകളുടെ ലോകത്തേക്ക്

രോഗ ബാധിതനായ അശോകന്‍റെ വിദഗ്ദ്ധ ചികിത്സക്കായുള്ള ചെലവ് കണ്ടെത്താനുള്ള ഓട്ടപ്പാച്ചിലുകൾ ക്കിടയിലാണ് മോൾക്ക് ഈ അവസ്ഥ വരുന്നത്.

0 Comments

സംസ്ഥാനത്ത് ഇന്ന് 5397 പേർക്ക് കോവിഡ്; കാസർകോട് 146; രോഗവിമുക്തി 5332; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.25

തൃശൂർ 8, വയനാട് 7, തിരുവനന്തപുരം 5, കൊല്ലം, എറണാകുളം, കണ്ണൂർ 3 വീതം, പത്തനംതിട്ട 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

0 Comments

വ്യാപാരികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി പനത്തടി പഞ്ചായത്ത്; ഞായറാഴ്ച പാണത്തൂര്‍ ടൗണില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

പാണത്തൂര്‍ ടൗണില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് ഇളവ് വരുത്തി. രാവിലെഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും ഓട്ടോ ടാക്‌സി ഓടിക്കാനും അനുമതി

0 Comments

കാസര്‍കോട് ഇനിയും മുന്നോട്ട്: വികസന ഫോട്ടോപ്രദര്‍ശനം പെരിയയില്‍ തുടങ്ങി; ഉദ്ഘാടനം ചെയ്ത് കെ. കുഞ്ഞിരാമന്‍ എം. എല്‍. എ

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോടിന്‍റെ ആഭിമുഖ്യത്തില്‍ പെരിയ ടൗണില്‍ നടത്തുന്ന വികസനഫോട്ടോ പ്രദര്‍ശനം 'കാസര്‍കോട് ഇനിയും മുന്നോട്ട്' കെ. കുഞ്ഞിരാമന്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു.

0 Comments

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ക്ഷേത്രങ്ങളില്‍ പൂരോത്സവം ആഘോഷിക്കണം: ശ്രീ പാലക്കുന്ന് കഴകം പൂരക്കളി സംഘം

അമ്പത് വയസ്സ് കഴിഞ്ഞ പൂരക്കളി കലാകാരന്മാര്‍ക്ക് ക്ഷേമനിധിയുടെ പ്രത്യേക സിറ്റിംഗ് നടത്തി അവര്‍ക്ക് പെന്‍ഷന്‍ നല്‍കപ്പെടുവാന്‍ വേണ്ടിയുള്ള സാഹചര്യമുണ്ടാക്കണം.

0 Comments

കേരളത്തിൽ ഇന്ന് 5281 പേര്‍ക്ക് കോവിഡ്; കാസർകോട് 102; രോഗവിമുക്തി 5692 ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.37

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4783 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കാസര്‍കോട് ജില്ലയില്‍ കോവിഡ് പരിശോധന വർദ്ധിപ്പിക്കാൻ പദ്ധതി; ഒരു ദിവസം ഒരു വാർഡിൽ ഒരു കുടുംബം പരിശോധന നടത്തണം

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സ്‌പോർട്‌സ് ടൂർണമെൻറുകൾ സംഘടിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കാൻ പോലീസിനോട് ജില്ലാ കളക്ടർ നിർദേശിച്ചു.

0 Comments