മലയോര ഹൈവേ സർക്കാറിന്‍റെ സ്വപ്‌ന പദ്ധതിയെന്ന് മുഖ്യമന്ത്രി; നന്ദാരപദവ്- ചേവാർ മലയോര ഹൈവേ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

സംസ്ഥാന സർക്കാറിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ നാഴികക്കല്ലായ ഒരു പദ്ധതിയുടെ ഒന്നാം ഘട്ടമാണ് നാടിന് സമർപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി

0 Comments

സംഘടനാ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന ബിന്ദു ജ്വല്ലറി ഉടമ കെ.വി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

ഹൃദ്യമായ പെരുമാറ്റവും വിശ്വാസ്യതയും മുതല്‍കൂട്ടാക്കി വ്യാപാരത്തില്‍ ക്രമേണപടിപടിയായി മുന്നേറുകയായിരുന്നു നാട്ടുകാര്‍ സ്‌നേഹപൂര്‍വ്വം കണ്ണേട്ടന്‍ എന്ന് വിളിച്ചിരുന്ന കുഞ്ഞിക്കണ്ണന്‍.

0 Comments

സംസ്ഥാന പുരസ്‌കാര നിറവിൽ ചിത്താരി ക്ഷീരവ്യവസായ സംഘം; തെരഞ്ഞെടുക്കപ്പെട്ടത് സംസ്ഥാനത്തെ 314 പരമ്പരാഗത ക്ഷീരസഹകരണ സംഘങ്ങളിൽ നിന്ന്

സംഘാംഗങ്ങളിൽ 110 പേർ ക്ഷീരകർഷക ക്ഷേമനിധിയിൽ അംഗങ്ങളാണ്. അവർക്ക് പെൻഷനും ലഭിച്ചു വരുന്നു.

0 Comments

കേരളത്തിൽ ഇന്ന് 5980 പേർക്ക് കൊവിഡ്; കാസർകോട് 71; രോഗവിമുക്തി 5745; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47

ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 459 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

0 Comments

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; എം. സി കമറുദ്ദീൻ എം.എൽ.എക്ക് എല്ലാ കേസിലും ജാമ്യം; ജയിൽ മോചിതനാകും

ചന്തേര, കാസർകോട് , പയ്യന്നൂർ പരിധികളിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് മറ്റ് കേസുകളിൽ കോടതികൾ കമറുദ്ദീന് ജാമ്യം അനുവദിച്ചത്.

0 Comments

കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ബേക്കൂര്‍ കുടുംബക്ഷേമ ഉപകേന്ദ്രം നവീകരിക്കും: മന്ത്രി കെ.കെ ശൈലജ

കെട്ടിടം നവീകരിക്കാനാവശ്യപ്പെട്ട് കര്‍മ്മസമിതി അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തില്‍ നിവേദനവുമായി ആരോഗ്യ മന്ത്രിയെ കാണാനെത്തി

0 Comments

കണ്ണില്‍ ഇരുട്ടുകയറുന്ന രമണിയുടെ വീട്ടില്‍ ഇനി വൈദ്യുതി വെളിച്ചം മിഴിതുറക്കും

സങ്കടം കേള്‍ക്കാന്‍ വേദിയില്‍ നിന്ന് ഇറങ്ങി ആരോഗ്യ-സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അടുത്തെത്തിയതോടെ സങ്കടം അടക്കാനാവാതെ രമണി പൊട്ടിക്കരയുകയായിരുന്നു.

0 Comments

കാസര്‍കോടിന് ‘സാന്ത്വന സ്പര്‍ശ’മായി മുഖ്യമന്ത്രിയുടെ അദാലത്ത്

'സാന്ത്വന സ്പര്‍ശം' എന്ന പേര് അന്വര്‍ഥമാക്കുന്ന അദാലത്തുകളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.

0 Comments

സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്; കാസർകോട് 112; രോഗവിമുക്തി 6475

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4788 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

സാന്ത്വന സ്പര്‍ശം അദാലത്ത്; ആദ്യ ദിനം പരിഗണിച്ചത് 2470 പരാതികള്‍; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഹോസ്ദുര്‍ഗ് താലൂക്കില്‍ 1390000 രൂപയും വെള്ളരിക്കുണ്ട് താലൂക്കില്‍ 1.85 ലക്ഷം രൂപയും അനുവദിച്ചു

മന്ത്രിമാരായ കെ. കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അദാലത്ത് നടന്നത്.

0 Comments