തീരമൈത്രി സീഫുഡ് റസ്റ്റോറന്റ് ആരംഭിക്കാം; പരമാവധി അഞ്ച് ലക്ഷം രൂപ വരെ അനുവദിക്കും; അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ ഫിംസിൽ അംഗമായ 20നും 50നും ഇടയിൽ പ്രായമുള്ള മത്സ്യത്തൊഴിലാളി വനിതകളായിരിക്കണം അപേക്ഷകർ.
ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ ഫിംസിൽ അംഗമായ 20നും 50നും ഇടയിൽ പ്രായമുള്ള മത്സ്യത്തൊഴിലാളി വനിതകളായിരിക്കണം അപേക്ഷകർ.
ഹരിത കേരള മിഷന്‍റെയും ശുചിത്വ മിഷന്‍റെയും നേതൃത്വത്തിലുള്ള സംഘം തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പഞ്ചായത്തുകളെ തിരഞ്ഞെടുത്തത്.
ആയിരത്തില്‍ അധികം വോട്ടര്‍മാരുള്ള ബൂത്തുകള്‍ വിഭജിക്കാനുള്ള നിര്‍ദേശ പ്രകാരമുള്ള പുതിയ 15 ബൂത്തുകള്‍ താല്‍ക്കാലികമായി തയ്യാറാക്കും.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3714 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
നിയന്ത്രണം ചോദ്യം ചെയ്തുള്ള ഹർജി കർണ്ണാടക ഹൈക്കോടതി നാളെ പരിഗണിക്കും. ഇതോടെ തലപ്പാടി ഉൾപ്പെടെയുള്ള അതിർത്തികളിൽ ഇന്ന് പരിശോധന കൂടാതെ യാത്രക്കാരെ കടത്തി വിട്ടു.
ഒന്നാം ഘട്ടത്തില്‍ ജില്ലയിലെ 20 പഞ്ചായത്തുകളും രണ്ടു നഗര സഭകളും കാഞ്ഞങ്ങാട് ബ്ലോക്കും ശുചിത്വ പദവി നേടിയിരുന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3674 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ആശുപത്രി, വ്യാപര ആവശ്യങ്ങൾക്കും തൊഴിൽ തേടിയും ദിവസേന മംഗളൂരു അടക്കമുള്ള നഗരങ്ങളെ ആശ്രയിക്കുന്നവരാണ് ദുരിതം പേറുന്നവരിലേറെയും
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നമ്മുടെ ജില്ലയില്‍ സംബന്ധിച്ചെടുത്തോളം നിരവധി മാറ്റങ്ങളാണ് വൈദ്യുത മേഖലയില്‍ ഉണ്ടായത്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്ന ദിവസം തന്നെ കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറക്കും. 1950 ല്‍ വിളിച്ച് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്.