അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് മണി വരെ; നിയന്ത്രണങ്ങളില്‍ അയവ് വരുത്തി കാഞ്ഞങ്ങാട് നഗരസഭ
അവശ്യ സേവന വിഭാഗത്തില്‍പ്പെടുന്ന വകുപ്പുകളുടെ ഓഫീസുകള്‍ മുഴുവന്‍ ജീവനക്കാരേയും ഉപയോഗിച്ചുകൊണ്ട് പ്രവര്‍ത്തിക്കേണ്ടതാണ്.
അവശ്യ സേവന വിഭാഗത്തില്‍പ്പെടുന്ന വകുപ്പുകളുടെ ഓഫീസുകള്‍ മുഴുവന്‍ ജീവനക്കാരേയും ഉപയോഗിച്ചുകൊണ്ട് പ്രവര്‍ത്തിക്കേണ്ടതാണ്.
ഈ ദിവസങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും മറ്റ് അവശ്യ സര്‍വ്വീസുകള്‍ക്കും മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളു.
അടുത്ത വൃശ്ചികത്തിൽ ഏലം കൃഷി കൂടുതൽ സംഘങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതോടൊപ്പം ഗ്രാമ്പുവും കൃഷി ചെയ്യാൻ പദ്ധതിയിടുന്നു.
ജില്ലയിൽ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉദ്ഘാടന പരിപാടികൾ ഉൾപ്പെടെയുള്ള പൊതു പരിപാടികൾ നടത്താൻ അനുമതിയില്ല.
ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടിപിആർ 13.75 ശതമാനം ആണ്. ജൂലൈ 21 മുതൽ 27 വരെ ജില്ലയിൽ ആകെ 37541 കോവിഡ് ടെസ്റ്റ് നടത്തി. അതിൽ 5163 പേർ പോസിറ്റീവായി.
പ്രതിഷേധ സംഗമം മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞിഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു.
ജി.എച്ച്.എസ് സൂരംബയലിലെ ഒരു വിദ്യാർത്ഥിക്കും ജി.എച്ച്.എസ്.എസ് കാസർകോട് ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്കും സ്മാർട്ട് ഫോണുകൾ കൈമാറി.
സമരം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. എ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ജനറല്‍ സെക്രട്ടറി സി. എ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
പഠന പിന്നോക്കമായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവശ്യ സേവനം ഉറപ്പു വരുത്തും. കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ച് ബോധവത്കരണം നടത്തും.
അതിന് സാധിക്കാത്തവര്‍ക്ക് വാക്‌സിനേഷന്‍ സെന്ററില്‍ ആന്റിജന്‍ ടെസ്റ്റിന് സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നുവെന്ന് കളക്ടര്‍ വ്യക്തമാക്കി.