കാസർകോട് ജില്ലയിൽ വാക്‌സിൻ വിതരണം പകുതി ഓൺലൈൻ, പകുതി സ്‌പോട്ട്; രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം
വാക്‌സിനേഷൻ കേന്ദ്രം ലഭിച്ചവർ വാക്‌സിനേഷന് പോകുമ്പോൾ താമസസ്ഥലം തെളിയിക്കാനുള്ള തിരിച്ചറിയൽ രേഖ നിർബന്ധമായും കരുതണം.
വാക്‌സിനേഷൻ കേന്ദ്രം ലഭിച്ചവർ വാക്‌സിനേഷന് പോകുമ്പോൾ താമസസ്ഥലം തെളിയിക്കാനുള്ള തിരിച്ചറിയൽ രേഖ നിർബന്ധമായും കരുതണം.
സാമൂഹിക നീതി വകുപ്പിന്‍റെ സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ പദ്ധതികളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച് കന്നഡയിൽ തയ്യാറാക്കിയ പോസ്റ്ററും ചടങ്ങിൽ പ്രകാശനം ചെയ്തു.
ജില്ലയിൽ കാഞ്ഞങ്ങാട്, കാസർകോട് സപ്ലൈകോ ഡിപ്പോകളിലും സബ് ഡിപ്പോകളിലുമായി ഒമ്പത് കേന്ദ്രങ്ങളിലാണ് ഈ പ്രവൃത്തി നടക്കുന്നത്.
ആശുപത്രിയിലെത്തിക്കുമ്പോള്‍ ഇയാളുടെ ദേഹമാസകലം ക്ഷതമേറ്റ പാടുകളുണ്ടായിരുന്നെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
രോഗ ലക്ഷണങ്ങളില്ലാത്തവരെയും ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവരെയുമാണ് ഡോമിസിലറി കെയർ സെന്ററിലേക്ക് മാറ്റുക.
ഇതുവരെ 15 ദിവസത്തില്‍ ഒരിക്കലെടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മതിയെന്നായിരുന്നു പറഞ്ഞിരുന്നത്.
ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്.പി.സി കാഡറ്റുകളില്‍ നിന്നും സമാഹരിച്ച 15000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.
ചീഫ് സെക്രട്ടറിയെ ഓണ്‍ലൈനായി തങ്ങളുടെ നിഗമനം അവതരിപ്പിച്ച ശേഷം സംഘം അജാനൂര്‍, പുല്ലൂര്‍-പെരിയ പഞ്ചായത്തുകളിലെ കണ്ടൈന്‍മെന്റ് സോണുകളില്‍ സന്ദര്‍ശനം നടത്തി.
ഫോണ്‍ വിളികള്‍ കൈകാര്യം ചെയ്യുന്നത് ജില്ലയില്‍ നിന്ന് തെരഞ്ഞെടുത്ത കേരള സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ചന്ദ്രഗിരി റോവേര്‍സ് ആന്റ് റേന്‍ജേസ് വിദ്യാര്‍ത്ഥികളാണ്.
കോയിത്തട്ട കുടുംബശ്രീ ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.പി. ശാന്ത അധ്യക്ഷത വഹിച്ചു.