കാസർകോട് ജില്ലയിലെ കോവിഡ് ടെസ്റ്റിംഗ് പതിനായിരമാക്കും; 777 വാർഡുകളിലും ആർ.ആർ.ടികൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കും: പി.ബി നൂഹ്

സി, ഡി കാറ്റഗറികളിലുള്ള പഞ്ചായത്തുകളിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ എണ്ണം ഇരട്ടിയാക്കാനും അവിടെ പരിശോധനകൾ കർശനമാക്കാനും തീരുമാനിച്ചു.

0 Comments

ചെറുവത്തൂരിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്

പ്രശസ്ത സംവിധായകന്‍ ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന സീരിയലിലും ,അദ്ദേഹത്തിന്‍റെ സിനിമയിലും വേഷം ചെയ്യാന്‍ അവസരവും ലഭിച്ചിട്ടുണ്ട് ഈ കൊച്ചു മിടുക്കിക്ക്.

0 Comments

കുടുംബശ്രീ ജില്ലാ മിഷന്‍റെ ‘മഴപ്പൊലിമ’ ഉത്സവമാക്കി നാട്ടുകൂട്ടങ്ങള്‍; പുതിയതായി 21 ഹെക്ടര്‍ തരിശുഭൂമിയില്‍ കൃഷിയിറക്കും

ജില്ലയില്‍ ആകെ കണ്ടെത്തിയ 1705 ഹെക്ടര്‍ തരിശ് ഭൂമിയില്‍ 1556 ഹെക്ടര്‍ ഭൂമി 2017 മുതല്‍ നടത്തിവരുന്ന മഴപ്പൊലിമയിലൂടെ കൃഷിയോഗ്യമായി.

0 Comments

നാടക കലാകാരൻമാർക്ക് സഹായം; നാടക് പ്രവർത്തകർ മന്ത്രിക്ക് നിവേദനം നൽകി

അന്യം നിൽക്കുന്ന അനുഷ്ഠാന നാടോടി കലകളെ സംരക്ഷിത കലകളായി പ്രഖ്യാപിക്കാനും കലാകാര ക്ഷേമനിധിയിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ പരിഗണിച്ച് അർഹരായവർക്ക് അംഗത്വം നൽകണമെന്നും ആവശ്യപ്പെട്ടു.

0 Comments

എക്‌സൈസ് വകുപ്പിന്‍റെ ഓണം സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് ആരംഭിച്ചു; പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം

ലഹരി വസ്തുക്കളുടെ അനധികൃത ഉപയോഗവും വില്‍പനയും തടയാന്‍ ലക്ഷ്യമിട്ട് നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവ് ആഗസ്റ്റ് 25 വരെ തുടരും.

0 Comments

കാസർകോട് ജില്ലയില്‍ കോവിഡ് പരിശോധന ശക്തമാക്കുന്നു; പ്രതിദിനം 9949 പേർക്കും ആഴ്ചയില്‍ 69643 പേർക്കും പരിശോധന നടത്തുക ലക്‌ഷ്യം

സി കാറ്റഗറിയില്‍ അഞ്ച് ശതമാനവും ബി, എ കാറ്റഗറികളില്‍ മൂന്നു ശതമാനവും ആളുകളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.

0 Comments

സച്ചാർ ശുപാർശകൾ പൂർണ്ണമായും നടപ്പിലാക്കണം: മുസ്‌ലിം യൂത്ത് കോർഡിനേഷൻ

സച്ചാർ കമ്മീഷൻ ശുപാർശകളെ അടിസ്ഥാനമാക്കി വിദഗ്ധരെ പങ്കെടുപ്പിച്ച് ആഗസ്റ്റ് 7ന് സെമിനാർ സംഘടിപ്പിക്കാനും തീരുമാനിച്ചു.

0 Comments

കാസർകോട്ടെ ഉറുമിയിൽ സഹോദരന്‍റെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു

സഹോദരങ്ങൾ തമ്മില്‍ ഭിന്നത ഉണ്ടായിരുന്നു. ഇവര്‍ തമ്മിലെ വാക്കേറ്റമാണ് ശനിയാഴ്ച ഉച്ചയോടെ കൊലപാതകത്തില്‍ കലാശിച്ചത്.

0 Comments

കോവിഡ് മൂലം തകർന്ന സമൂഹത്തിന്‍റെ ഉയര്‍ച്ച ; വിവിധ ആവശ്യങ്ങളുമായി നിരാഹാര സത്യാഗ്രഹം നടത്തി ഓൾ കേരള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്സ് വെൽഫെയർ അസോസിയേഷൻ

പി. സി വിഷ്ണുനാഥ് എം. എൽ. എ, നജീബ് കാന്തപുരം എം. എൽ. എ, പൗരാവകാശ വേദി സംസ്ഥാന പ്രസിഡണ്ട് സവാദ് മടവൂരാൻ തുടങ്ങിയവർ സംസാരിച്ചു.

0 Comments

തുളുഭാഷാ പൈതൃകം കാത്തുസൂക്ഷിക്കാൻ പദ്ധതികൾ നടപ്പാക്കും: മന്ത്രി സജി ചെറിയാൻ

തുളു നാടൻകലകളെയും സാഹിത്യത്തെയും ഉയർത്തിക്കൊണ്ടു വരുവാൻ പ്രത്യേകം ഇടപെടൽ നടത്തുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി

0 Comments