കാസര്‍കോട് ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും; സുപ്രധാന തീരുമാനങ്ങളുമായി ഹരിത കേരളം മിഷന്‍റെ നേതൃത്തിൽ യോഗം

വാർഡുതലത്തിൽ സൂക്ഷ്മതല ആസൂത്രണത്തിന്‍റെ ഭാഗമായി ശുചിത്വ മാപ്പിംഗും ഹോട്ട്‌സ്‌പോട്ട് ഐഡന്റിഫിക്കേഷനും നടത്തും.

0 Comments

ഉത്തര മലബാറിലെ ആദ്യത്തെ സെക്കൻഡറി സ്റ്റാന്റേർഡ് ലബോറട്ടറി, ടാങ്കർ ലോറി കാലിബ്രേഷൻ യൂനിറ്റ്: നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം 22 ന്

പദ്ധതി പൂർത്തിയാകുന്നതോടെ ലീഗൽ മെട്രോളജി വിഭാഗത്തിന് ഉത്തരമലബാറിൽ സ്വന്തമായി കെട്ടിടമുള്ള ഏക ജില്ലയായി കാസർകോട് മാറും.

0 Comments

കോവിഡ് സ്പെഷ്യൽ കർക്കിടക കഞ്ഞിയുമായി കുടുംബശ്രീ; ഫെസ്റ്റ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

ചെന്നല്ലരിയും പച്ച മരുന്നുകളും ചേർത്ത് ആയുർവേദ വിധിപ്രകാരം തയ്യാറാക്കുന്നതാണ് കേരളത്തിന്‍റെ തനതായ കർക്കിടക കഞ്ഞി.

0 Comments

കാഞ്ഞങ്ങാട് നഗരസഭയില്‍ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കല്‍; വിവരശേഖരരണ സര്‍വ്വേയ്ക്ക് 19ന് തുടക്കമാകും

നഗരസഭാ ജീവനക്കാര്‍ ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞാണ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വഴിയൊര കച്ചവടക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുക.

0 Comments

നിർദ്ധനരായ വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പണം സ്വരൂപിക്കാൻ കാസർകോട് നിന്ന് കാൽനടയായി കന്യാകുമാരിയിലേക്ക്; അസ്ലം ടി. പി യും മുജീബും ലക്ഷ്യം പൂർത്തീകരിച്ചു

ഈ യാത്രയിൽ സ്വരൂപിച്ച തുക കൊണ്ട് ഏതെങ്കിലും കുട്ടികൾക്ക് ഉപകാരപ്പെടുകയാണെങ്കിൽ അത് ഈ യാത്രയുടെ വലിയ വിജയമാണന്ന് മുജീബും അസ്ലം ടി. പി യും പറഞ്ഞു.

0 Comments

പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും; കോവിഡ് നിയന്ത്രണം കര്‍ശനമാക്കി നീലേശ്വരം നഗരസഭ

കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കും.

0 Comments

10.74 കോടി രൂപയില്‍ തളങ്കരയില്‍ പൈതൃക ടൂറിസം പാര്‍ക്ക് ഒരുങ്ങുന്നു; തുറമുഖ വകുപ്പ് മന്ത്രി പദ്ധതി വിലയിരുത്തി

ജലപാതയിലൂടെ കാസര്‍കോട് നഗരത്തില്‍ നിന്നും ഇവിടേക്കുള്ള ദൂരം കുറക്കാന്‍ സാധിക്കുമെന്നതാണ് പദ്ധതിയുടെ വലിയൊരു പ്രത്യേകത.

0 Comments

പ്ലസ് വണ്‍ സീറ്റ് വര്‍ദ്ധനവ് നടത്തി വിദ്യാര്‍ത്ഥി പ്രവേശനം കാര്യക്ഷമമാക്കണം: ജനശ്രീ ഉദുമ

ജനശ്രീ സുസ്ഥിര വികസന മിഷന്‍റെ ജില്ലാ ആസ്ഥാന ഓഫിസ് നവീകരിക്കുന്നതിന് വേണ്ടി ഉദുമ മണ്ഡലം ജനശ്രീ സ്വരൂപിച്ച അമ്പതിനായിരം രൂപ യോഗത്തില്‍ കൈമാറി.

0 Comments

സമഗ്ര കായിക വികസനം ലക്‌ഷ്യം; കാസര്‍കോട് ജില്ലാ ഒളിമ്പിക് അസോസിയേഷന്‍റെ നേതൃത്വത്തിൽ 370.97 കോടിയുടെ പ്രൊജക്ട് തയ്യാറാക്കി

സമഗ്ര കായിക വികസന പ്രൊജക്ട് എ.കെ.എം അഷ്റഫ് എം.എൽ.എ. പ്രകാശനം ചെയ്തു. കായിക താരങ്ങളായ ഗോപാലകൃഷ്ണൻ, പി. കുഞ്ഞികൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി.

0 Comments

കാസർകോടിന്റേത് കായിക മുന്നേറ്റത്തിന് വളരെയേറെ സാധ്യതയുള്ള മണ്ണ്: മന്ത്രി അഹമ്മദ് ദേവർകോവിൽ

പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ സംഘടിപ്പിച്ച ഓൺ യുവർ മാർക്ക്- സമഗ്ര കായിക വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

0 Comments