കോവിഡ് പ്രതിരോധം: കാസർകോട്ടെ മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നു
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ, എ.ഡി.എം എ.കെ. രമേന്ദ്രൻ, ഡി.എം.ഒ (ആരോഗ്യം) ഡോ. കെ.ആർ. രാജൻ തുടങ്ങിയവർ സംബന്ധിച്ചു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ, എ.ഡി.എം എ.കെ. രമേന്ദ്രൻ, ഡി.എം.ഒ (ആരോഗ്യം) ഡോ. കെ.ആർ. രാജൻ തുടങ്ങിയവർ സംബന്ധിച്ചു.
105237 ബി.പി.എല്‍ കാര്‍ഡുടമകള്‍ക്കും 102365 നീല കാര്‍ഡുടമകള്‍ക്കും 89752 വെള്ള കാര്‍ഡുടമകള്‍ക്കും വരും ദിനങ്ങളില്‍ കിറ്റ് ലഭിക്കും.
നെല്ല്, വാഴ, കക്കിരി, കപ്പ, ചെരങ്ങ, ചേമ്പ് ഇഞ്ചി, ചോളം, തക്കാളി, മുളക്, വഴുതന തുടങ്ങി വിവിധ കാര്‍ഷിക വിളകളാണ് ആശുപത്രി പരിസരത്ത് കൃഷി ചെയ്ത് വരുന്നത്.
ജേതാക്കളെയും മറ്റു വിജയികളെയും കോളേജ് പ്രിൻസിപ്പാൾ, അധ്യാപകർ, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവര്‍ അഭിനന്ദിച്ചു.
ബയോ ബബിള്‍ രീതിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവയില്‍ താമസ സൗകര്യം അനുവദനീയമാണ്.
പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ ആഗസ്റ്റ് അഞ്ച് മുതല്‍ 11 വരെ സമ്പൂര്‍ണ ലോക് ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിട്ടു.
വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ജാഗ്രത സമിതി അംഗങ്ങളും ഹരിത കർമ്മസേന അംഗങ്ങളുമാണ് പ്രവർത്തനത്തിൽ പങ്കാളികളായത്.
സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിനു മാത്രമായുള്ള പുതിയ ട്രാൻസ്ഫോർമർ ചാർജിങ് ഉദ്ഘാടനം മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി.പി.വി നിർവ്വഹിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ട് യു.എം അബ്ദുൽ റഹ്മാൻ മൗലവി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു
ക്വാറന്റീൻ ലംഘനങ്ങൾക്കെതിരെ പോലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്. രോഗസ്ഥിരീകരണ നിരക്ക് കുറച്ച് കൊണ്ടു വരാൻ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങൾ തയ്യാറാകണം.