മുസ്‌ലിം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; കേരള മുസ്‌ലിം ജമാഅത്ത് ജനപ്രതിനിധി ചർച്ചക്ക് തുടക്കമായി

വരും ദിവസങ്ങളിൽ മറ്റു . എം.എല്‍.എമാരുമായും രാഷ്ട്രീയ നേതാക്കളുമായും നേതാക്കള്‍ ചര്‍ച്ച തുടരും. സ്കോളർഷിപ്പ് അടക്കമുള്ള വിഷയത്തിൽ സമവായമുണ്ടാക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം

0 Comments

ജില്ലാ കളക്ടറെ സ്‌കാർഫ് അണിയിച്ചും വൃക്ഷത്തൈ സമ്മാനിച്ചും സ്‌കാർഫ് ദിനം ആചരിച്ചു

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് കാസർകോട് ജില്ലയിലെ ചന്ദ്രഗിരി റോവർസ് ആൻഡ് റെയിഞ്ചേഴ്സ് സ്‌കാർഫ് ഡേ ആചരിച്ചു.

0 Comments

മടിക്കൈ സര്‍വ്വീസ് സഹകരണബാങ്കിനേയും 100 ശതമാനം വിജയം കൈവരിച്ച പൊതുവിദ്യാലയങ്ങളെയും ആദരിച്ചു

ജില്ലാ കോവിഡ് സ്‌പെഷൽ ഓഫീസര്‍ പി.ബി.നൂഹ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത അധ്യക്ഷത വഹിച്ചു.

0 Comments

മലയോര പ്രദേശങ്ങളില്‍ വന്യമൃഗ ശല്യം; അടിയന്തര യോഗം വിളിക്കാന്‍ ജില്ലാ വികസന സമിതി

സന്ദര്‍ശക വിസയില്‍ പോകുന്ന പ്രവാസി മലയാളികള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം. എല്‍. എ പറഞ്ഞു.

0 Comments

സ്വാതന്ത്ര്യദിനാഘോഷം: പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിപുലമായ മത്സര പരിപാടികള്‍; വിജയികളെ ഉള്‍പ്പെടുത്തി സ്വാതന്ത്ര്യ സമര പഠനയാത്ര

ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് പ്രബന്ധരചന മത്സരം മലയാളത്തിലും കന്നഡയിലും സംഘടിപ്പിക്കും.

0 Comments

ഒ.ബി.സി. വിഭാഗത്തിലെ പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ്പ് ആരംഭിക്കാം; വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

മൂന്ന് ലക്ഷം രൂപവരെ കുടുംബവാര്‍ഷിക വരുമാനമുള്ള ഒ.ബി.സി. വിഭാഗം പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം.

0 Comments

പൈതൃകത്തിലൂന്നി പിലിക്കോട്, ജലസംരക്ഷണത്തിലൂന്നി കരിന്തളം; ജൈവവൈവിധ്യ ബോര്‍ഡിന്‍റെ സംസ്ഥാന പുരസ്‌കാരം പിലിക്കോടിനും കിനാനൂര്‍ കരിന്തളത്തിനും

വേറിട്ട ജനക്ഷേമ മാതൃകകള്‍ സൃഷ്ടിച്ച് ദേശീയ ശ്രദ്ധയാകര്‍ഷിച്ച പിലിക്കോടിന്‍റെ ജൈവവൈവിധ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് സംസ്ഥാനത്തെ മികച്ച ജൈവപരിപാലന സമിതിക്കുള്ള അവാര്‍ഡ്.

0 Comments

പ്രശസ്ത ഹൃദ്രോഗ വിദഗ്ധനായ ഡോ. മൂസക്കുഞ്ഞി എം.കെ മംഗലാപുരം ഇന്ത്യാനയിൽ; ആദ്യമായി നടത്തിയ ബീറ്റിംഗ് ഹാര്‍ട്ട് റീ-ഡൂ ബൈപ്പാസ് ശസ്ത്രക്രിയ പൂർണ്ണ വിജയം; 55 കാരൻ പുതുജീവിതത്തിലേക്ക് തിരിച്ചുവന്ന സംഭവം വിശദീകരിച്ച് ഡോക്ടർ

വലിയ ചെലവ് കൂടാതെയാണ് ഈ നൂതന ശസ്ത്രക്രിയ ഇന്ത്യാനയിൽ നടത്തുന്നത്. ഇത് കൂടുതൽ ഹൃദ്രോഗികൾക്ക് ഗുണം ചെയ്യുമെന്നും ഡോ. യൂസഫ് കുമ്പള

0 Comments

പി.ബി.എം സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സിക്ക്‌ എല്ലാ വിഷയത്തിലും എ പ്ലസ്; വിദ്യാർത്ഥികളെ അനുമോദിച്ചു

23 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിദ്യാർത്ഥികളെ ഉപഹാരം നൽകിയാണ് അനുമോദിച്ചത്. പി.ടി.എ. വൈസ് പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു.

0 Comments

കാറ്റഗറി ഡി: കോടോം ബേളൂര്‍ പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു; പ്രധാന തീരുമാനങ്ങള്‍ അറിയാം

പഞ്ചായത്തു പരിധിയില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ള കടകളും സ്ഥാപനങ്ങളും നിര്‍ബന്ധമായും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം.

0 Comments