കടൽത്തീരസംരക്ഷണം ഉൾപ്പെടെ തീരദേശ ജനതയുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം: മന്ത്രി സജി ചെറിയാൻ

മഞ്ചേശ്വരം ഹാർബറിൽ ഡ്രഡ്ജിങ് പ്രശ്നത്തിന് പരിഹാരം കാണും. കോട്ടിക്കുളം ഹാർബറിനുള്ള നിർദേശവും പരിഗണനയിലാണ്.

0 Comments

സര്‍വ്വേ ചെയ്യാത്ത ഭൂമിയുടെ സര്‍വ്വേ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കും; കാസര്‍കോട് ജില്ലയിലെ എം.എല്‍.എ മാരുമായുള്ള യോഗത്തില്‍ മന്ത്രി കെ.രാജന്‍

കാസര്‍കോട് ജില്ലയിലാണ് ഏറ്റവും അധികം സര്‍വ്വേ ചെയ്യാത്ത ഭൂമിയുള്ളത്. അത്തരം ഭൂമിക്ക് രേഖ ഉറപ്പാക്കുകയാണ് ലക്ഷ്യം.

0 Comments

വിഴിഞ്ഞം മുതൽ കാസർകോട് വരെ ഉയർന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ജൂലൈ 27 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

0 Comments

കാസർകോട് നഗരസഭ തെരുവ് കച്ചവട സമിതി തെരഞ്ഞെടുപ്പ്: മുഴുവൻ സ്ഥാനങ്ങളിലും എസ്.ടി.യുവിന് വിജയം

നാല് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ 87 ശതമാനം വോട്ടുകൾ നേടി നാല് എസ്.ടി.യു സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയായിരുന്നു.

0 Comments

മൊബൈൽ ഫോൺ ചലഞ്ച് ആദ്യ ഘട്ട വിതരണം: 100 സ്മാർട്ട് ഫോണുകൾ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദ്‌രിയ വിതരണം ചെയ്തു

ചെങ്കള പഞ്ചായത്ത് പരിധിയിൽഓണ്‍ ലൈന്‍ പഠന സൗകര്യമില്ലതെ വലയുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ ചലഞ്ച് ആദ്യ ഘട്ട വിതരണം നടന്നു.

0 Comments

ശ്രീ നാരായണ ഓപ്പൺ യൂനിവേഴ്സിറ്റിയുമായി കൈകോർക്കുന്നു; വിജ്ഞാനസമ്പദ്ഘടനയിലേക്ക് ചുവടുവയ്ക്കാൻ കാസർകോട് ജില്ലാ പഞ്ചായത്ത്

ജില്ലാ കുടുംബശ്രീ, സാക്ഷരത മിഷനുകളുടെ നേതൃത്വത്തിൽ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യം വയ്ക്കുന്നത്.

0 Comments

ഒരാഴ്ചത്തെ ശരാശരി ടി.പി.ആർ 13.87; കാസർകോട് ജില്ലയിലെ 15 തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി ഡിയിൽ; എയിൽ ബെള്ളൂർ മാത്രം

ജൂലൈ 14 മുതൽ 20 വരെയുള്ള ടി.പി.ആർ ആണ് കണക്കാക്കിയത്. ജില്ലയിൽ ആകെ 34556 കോവിഡ് ടെസ്റ്റ് നടത്തി. അതിൽ 4794 പേർ പോസിറ്റീവായി.

0 Comments

തകര്‍ന്നു വീണ ഒറ്റമുറി വീട്ടില്‍ ഇനി മഴവെള്ളം ചോര്‍ന്നൊലിക്കില്ല; ‘അതിജീവനത്തിന്‍റെ’ ഫോണ്‍ വിളിയില്‍ സുകന്യയ്ക്കും കുടുംബത്തിനും ആശ്വാസം

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. ബി നാരായണ നായിക്കായിരുന്നു 'അതിജീവന 'ത്തില്‍ കുട്ടികളോട് ഒരു ദിവസം സംവദിച്ചത്.

0 Comments

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ 37 കോടിയുടെ പദ്ധതി ഒരുങ്ങുന്നു; റസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന് സാങ്കേതികാനുമതി

ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സാങ്കേതിക കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.

0 Comments

തലപ്പാടിയില്‍ സംയോജിത ചെക്ക് പോസ്റ്റ് സമുച്ചയം: ശിലാസ്ഥാപനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു

സംയോജിത ഫോറസ്റ്റ് ചെക്ക്‌പോസ്റ്റ് സമുച്ചയങ്ങള്‍ 10.27 കോടി രൂപ ചെലവിലും ഫോറസ്റ്റ് സ്റ്റേഷനുകള്‍ 11.27 കോടി രൂപ ചെലവിലുമാണ് നിര്‍മ്മിക്കുക.

0 Comments