ചന്ദ്രഗിരി വനിതാ സർവീസ് സഹകരണ സൊസൈറ്റി മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ സ്ട്രോംഗ് റൂമും ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ ടീച്ചർ കൗണ്ടറും ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ സ്ട്രോംഗ് റൂമും ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ ടീച്ചർ കൗണ്ടറും ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: എം.എല്‍.എമാര്‍ കരാറുകാരെ കൂട്ടികാണാന്‍ വരുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ മന്ത്രി മുഹമ്മദ് റിയാസ് ഉറച്ചു നിന്നതോടെ പിന്തുണയുമായി സി.പി.എം. റിയാസ് പറഞ്ഞത് പാര്‍ട്ടിയുടെയും മുന്നണിയുടെയും പൊതുസമീപനമാണെന്നും പൊതുനിലപാടിന്…
കാസർകോട്: കാസർകോട് ബ്ലോക്ക് പഞ്ചായത്തിൽ കഴിഞ്ഞ പത്ത് മാസത്തിനിടെ കാര്യമായ ഒരു വികസനവും നടന്നിട്ടില്ലന്ന് ആരോപണം. പുതിയ ഭരണ സമിതിയുടെ പരിചയകുറവാണോ ഭരണ നിർവഹണത്തിന് തടസ്സം എന്ന…
റിട്ട. ജസ്റ്റിസ് പി.എസ്. ദിവാകരന്‍ പരാതികള്‍ കേട്ടു. അംഗങ്ങളായ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ്, അതോറിറ്റി സെക്രട്ടറി എച്ച് എസ് ശ്രീജയ. എസ് എന്നിവരും സിറ്റിങില്‍ പങ്കെടുത്തു.
കുട്ടികളെ മാരകമായി ബാധിക്കുന്ന മെനിഞ്ചൈറ്റിസ്, ചെവിയിലുണ്ടാവുന്ന അണുബാധ ( ചെവിപ്പഴുപ്പ്), ന്യുമോണിയ എന്നിവയെ പ്രതിരോധിക്കാനാണ് പി.സി.വി നൽകുന്നത്.
ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സനായ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
വെള്ളക്കെട്ടുണ്ടാകുകയാണെങ്കില്‍ മൊഗ്രാല്‍ പുത്തൂരിലെ അഴിമുഖവുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരത്തിന് ഇറിഗേഷൻ വകുപ്പിനും യോഗം നിര്‍ദേശം നല്‍കി.
പബ്ലിക് റിലേഷൻ വകുപ്പിൽ കരാർ ഫോട്ടോഗ്രാഫർമാരായി സേവനമനുഷ്ഠിച്ചവർക്കും പത്രസ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ളവർക്കും മുൻഗണന ലഭിക്കും.
കാസർകോട് ജില്ലയിൽ 25 കിലോമീറ്ററിന് 19.61 കോടിയും പയ്യന്നൂർ ബ്ലോക്കിൽ 10.64 കിലോമീറ്റർ റോഡിന് 9.29 കോടി രൂപയുമാണ് അനുവദിച്ചത്.
പടന്നക്കാട് നെഹ്‌റു കോളേജിൽ കേരള ഹോക്കി സംസ്ഥാന പ്രസിഡന്റ് വി. സുനിൽകുമാർ സ്റ്റിക്ക് വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.