ബിൽഡിംഗ് പെർമിറ്റ്: പുതിയ സോഫ്റ്റ് വെയർ ധൃതി പിടിച്ച് നടപ്പിലാക്കരുത്: അഡ്വ.വി.എം മുനീർ
ഇത് വഴി അപേക്ഷ നൽകണമെങ്കിൽ കോഴിക്കോട് അർബൻ അഫയേഴ്സ് റജിസ്ട്രേഷൻ ചെയ്ത സിവിൽ എഞ്ചിനിയർമാർ മുഖേന മാത്രമേ സാധിക്കുകയുള്ളൂ.
ഇത് വഴി അപേക്ഷ നൽകണമെങ്കിൽ കോഴിക്കോട് അർബൻ അഫയേഴ്സ് റജിസ്ട്രേഷൻ ചെയ്ത സിവിൽ എഞ്ചിനിയർമാർ മുഖേന മാത്രമേ സാധിക്കുകയുള്ളൂ.
ചട്ടഞ്ചാലിലുള്ള വ്യവസായ പാർക്കിലെ ജില്ലാ പഞ്ചായത്തിൻ്റെ ഉടമസ്ഥയിലുള്ള 50 സെന്റ് സ്ഥലമാണ് പ്ലാന്റിനായി ഉപയോഗപ്പെടുത്തിയത്.
കുറ്റിക്കോൽ ലോക്കൽ സമ്മേളന പ്രതിനിധികളായി പി.രാധാമണി, സി.സുനിത, കെ.സി. ബാലകൃഷ്ണൻ, സി.സുരേഷ്, അർജുൻ കല്ലിങ്കാൽ, സി.കുട്ടികൃഷ്ണൻ, പീതാംബരൻ എന്നിവരെ തെരഞ്ഞെടുത്തു.
കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് എന്ന ജില്ല പഞ്ചായത്തിൻ്റെ നിർദ്ദേശം കൂടി കണക്കിലെടുത്താണ് കേരള വിഷൻ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
ഇവിടെ ആംഫി തിയ്യേറ്ററും നടപ്പാതയും ഭക്ഷണശാലയും പാർക്കിംഗ് ഏരിയയും ഉണ്ടാവും. ഇതിന് പുറമേ 7 ലക്ഷം രൂപ ചെലവിട്ട് ശുചിമുറി സമുച്ചയവും നിർമിക്കും.
സർക്കാറിൻ്റെ സഹായം മാത്രം ആശ്രയിക്കാതെ സ്വകാര്യ സംരംഭകരുടേയും പ്രാദേശിക മനുഷ്യവിഭവശേഷി പ്രയോജനപ്പെടുത്തിയും കായിക മേഖല ശക്തിപ്പെടുത്തണം.
കുറ്റിയടിക്കല്‍ കര്‍മ്മം പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു. കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു.
പെരിയ ശ്രീനാരായണ കോളേജ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും, ജി.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് മുളന്തൈകള്‍ നട്ടു പിടിപ്പിച്ചത്.
വിളവെടുപ്പ് ഉത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്‍ അധ്യക്ഷനായി.
മലയാളത്തിലും കന്നഡയിലും തയ്യാക്കിയിരിക്കുന്ന കത്തുകളുടെ ഉള്ളടക്കം വാക്‌സിനെടുക്കാന്‍ വിമുഖതയുള്ളവര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലാണ്.