നാനൊ പ്രൊജക്ടുകൾ, കാസർകോട് ജില്ലയെ സ്വയംപര്യാപ്തയിലേക്ക് നയിക്കുന്നപദ്ധതികൾ; ഏകദിന സെമിനാർ നടത്തി

ബിൽഡപ്പ് കാസർകോട് വർക്കിംഗ് പ്രസിഡൻ്റ് കൂക്കൾ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറിയും വ്യവസായ കൺസെൽട്ടൻ്റുമായ രവീന്ദ്രൻ കണ്ണങ്കൈ ക്ലാസ് എടുത്തു.

0 Comments

നീലേശ്വരം- ഇടത്തോട് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനം വിലയിരുത്തൽ; കിഫ്ബി സംഘം സന്ദര്‍ശിച്ചു

സ്ഥലം ഏറ്റെടുക്കേണ്ട നീലേശ്വരം മുതലുള്ള 1350 മീറ്ററിന് ശേഷമുള്ള ഭാഗത്തെ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കാന്‍ കരാറുകാരന് നിര്‍ദേശം നല്‍കി.

0 Comments

ക്ഷീരഗ്രാമം പദ്ധതിയില്‍ മാതൃക: അജാനൂര്‍ പഞ്ചായത്തില്‍ പ്രതിദിനം സംഭരിക്കുന്നത് 4800 ലിറ്റര്‍ പാല്‍

ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയ്ക്ക് കാഞ്ഞങ്ങാട് ബ്ലോക്കിലെ അജാനൂര്‍ ഗ്രാമപ്പഞ്ചായത്തിനെ തിരഞ്ഞെടുത്തത് കഴിഞ്ഞ വര്‍ഷമാണ്.

0 Comments

സംഘടനാ കരുത്തുകാട്ടി കുറ്റിക്കോൽ ലോക്കൽ സമ്മേളനം; മോദി സർക്കാർ രാജ്യത്തെ വിറ്റുതുലയ്ക്കുന്ന തിരക്കിലാണ്: കെ.വി കുഞ്ഞിരാമൻ

തൊഴിൽ കൊടുക്കുമെന്ന് പറഞ്ഞെങ്കിലും കേന്ദ്രസർക്കാർ വാക്ക് പാലിച്ചില്ല. സംസ്ഥാനങ്ങൾക്ക് കൊടുക്കേണ്ട നികുതിയും മറ്റ് ആനുകൂല്യങ്ങളും നൽകുന്നില്ല.

0 Comments

ഗാന്ധി രാമൻനായരുടെ സ്മൃതികുടീരത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന; മകൾക്ക് ആദരം

1947 ആഗസ്റ്റ് 15 ന് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ സ്വവസതിയിൽ പന്തിഭോജനം നടത്തി സമൂഹത്തിൽ നില നിന്നിരുന്ന ജാതി വ്യവസ്ഥയ്ക്കെതിരെ പോരാട്ടം നടത്തിയ വ്യക്തിത്വമായിരുന്നു

0 Comments

കാസര്‍കോടിൻ്റെ ദത്ത് പുത്രൻ അനൂപ് കൃഷ്ണൻ്റെ ജീവിതം മാറ്റിമറിച്ച് കുടുംബശ്രീ മിഷന്‍

അനൂപിനെ ബാലവേലയ്ക്ക് നിര്‍ത്തി അച്ഛന്‍ നാട് വിട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെടലില്‍ പരവനടുക്കം ഒബ്സര്‍വഷന്‍ ഹോമിലാണ് പഠനം ആരംഭിച്ചത്.

0 Comments

കക്ഷി രാഷട്രീയത്തിന് അതീതമായ പ്രവർത്തനങ്ങൾ; മുളിയാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് മൂല നാരായണൻ നായരെ മുളിയാർ വെൽഫെയർ സൊസൈറ്റി ആദരിച്ചു

ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ അധ്യക്ഷത വഹിച്ചു. കെ.ബി.മുഹമ്മദ് കുഞ്ഞി അനുമോദന പ്രസംഗം നടത്തി.

0 Comments

സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതി: വെസ്റ്റ് എളേരിയും എന്മകജെയും മാതൃക ഗ്രാമങ്ങള്‍ ആകുന്നു

വിവിധ മേഖലകളിലൂടെ ഗ്രാമത്തിൻ്റെ സംയോജിത വികസനം ലക്ഷ്യമിടുന്ന സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയിലുള്‍പ്പെടുത്തിയാണ് വെസ്റ്റ് എളേരിയും എന്‍മകജെയും മാതൃകാഗ്രാമങ്ങളാക്കുക

0 Comments

കടല്‍ത്തീരത്തിൻ്റെ ഭംഗി കെടുത്തുന്ന മാലിന്യങ്ങള്‍ നീക്കി; നെല്ലിക്കുന്ന് തീരം ക്ലീനായി

ഉപയോഗ ശേഷം കടലിലേക്ക് വലിച്ചെറിഞ്ഞ് കടല്‍ തന്നെ കരയിലേക്കെത്തിച്ചവയും തീരത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ആളുകള്‍ നിക്ഷേപിച്ചതുമായ മാലിന്യങ്ങളുമാണ് നീക്കം ചെയ്തത്.

0 Comments

അതിജീവനത്തിൻ്റെ പുതിയ മാതൃക; സ്വപ്നങ്ങളെ കയ്യെത്തിപ്പിടിക്കാന്‍ കുടുംബശ്രീ മിഷൻ്റെ ചിറകിലേറി ഊരു കൂട്ടം

. സൗജന്യ ഭക്ഷണം, താമസം, പഠനോപകരണങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണമായും സൗജന്യമായ കോഴ്സ് നിര്‍ധനരായ യുവതീയുവാക്കള്‍ക്ക് ആശ്വാസമാണ്.

0 Comments