ബോവിക്കാനം – ഇരിയണ്ണി-കുറ്റിക്കോൽ റോഡ് പ്രവർത്തി ഉടൻ പൂർത്തീകരിക്കണം: മുസ്‌ലിം ലീഗ്
ഗൂഢ താൽപര്യ ങ്ങൾക്ക് വേണ്ടി രാഷ്ട്രീയ പുകമറ സൃഷ്ടിച്ചും അവാസ്തവം പ്രചരിപ്പിച്ചും കഴിവ്കേട് മറച്ചുവെക്കാനുള്ള ശ്രമമാണ് ചിലർ നടത്തിവരുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
ഗൂഢ താൽപര്യ ങ്ങൾക്ക് വേണ്ടി രാഷ്ട്രീയ പുകമറ സൃഷ്ടിച്ചും അവാസ്തവം പ്രചരിപ്പിച്ചും കഴിവ്കേട് മറച്ചുവെക്കാനുള്ള ശ്രമമാണ് ചിലർ നടത്തിവരുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
യൂത്ത് ലീഗ് മുൻ ജില്ലാ പ്രസിഡന്റായ അഷ്റഫ് മുസ്‌ലിം യൂത്ത് ലീഗിലും, എം.എസ്.എഫിലും ശാഖ മുതൽ ജില്ലവരെ വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുണ്ട്.
ജയില്‍ നിര്‍മാണത്തിനായി ജയില്‍ വകുപ്പിന് മുമ്പ് വിട്ടു നല്‍കിയ ഒരേക്കര്‍ അഞ്ച് സെന്റ് സ്ഥലം കൂടി ഉള്‍പ്പെടുത്തിയാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്
രോഗം നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ഘട്ടത്തിൽ ആന്തരികാവയവങ്ങളെ ബാധിക്കുകയും മാരകമാവുകയും ചെയ്യും.
ജില്ലയിലെ 520 സർക്കാർ ഓഫീസുകളുടെ വിലാസം, ഫോൺ നമ്പർ, ജി.പി.എസ് ലൊക്കേഷൻ, ഓഫീസ് ചിത്രം എന്നിവയടക്കമാണ് ആപ്പിലൂടെ വിരൽത്തുമ്പിൽ ലഭിക്കുക
സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ ഒരുപാട് പേരെ അമ്പലത്തറ സ്നേഹാലയത്തിൽ നീലേശ്വരം ജനമൈത്രി പോലീസ് എത്തിച്ചിട്ടുണ്ട്.
ഏഴാംതരവും പ്ലംബര്‍ ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റുമാണ് പ്ലംബര്‍ തസ്തികയിലേക്കുള്ള യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0467 2203118
കഴിഞ്ഞ കോവിഡ് മഹാമാരി കാലത്ത് നിരവധി പേര്‍ക്ക് ഫലം ചെയ്ത ആഴ്‌സനിക് ആല്‍ബം-30 എന്ന മരുന്നാണ് പ്രതിരോധഷേശി വര്‍ദ്ധിപ്പിക്കാനായി കുട്ടികള്‍ക്ക് നല്‍കുക.
ജില്ലാതലത്തില്‍ വെസ്റ്റ് എളേരി പഞ്ചായത്ത്, ബളാല്‍ പഞ്ചായത്ത്, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
ഈ പ്രവർത്തനം ഹരിതകർമ്മസേനയുടെ വാതിൽപ്പടി ശേഖരണത്തിനും മുതൽക്കൂട്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.