കാസര്‍കോട് വികസന പാക്കേജ്: സമഗ്ര ജല സംരക്ഷണ പദ്ധതി; ജില്ലയില്‍ 4.28 കോടിയുടെ ഭരണാനുമതി
കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിൻ്റെ അദ്ധ്യതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിൻ്റെ അദ്ധ്യതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
ആദ്യഘട്ട വിളവെടുപ്പിന് ശേഷം തേനീച്ചപെട്ടികളുടെ ഡിവിഷന്‍ ചെയ്യുന്നതിനുള്ള രണ്ടാം ഘട്ട ശാസ്ത്രീയ പരിശീലനം കമ്മാടി ഊരില്‍ നടന്നു.
ജില്ലയില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ തസ്തിക ഉള്ള രണ്ടു ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ഒന്നാണ് പള്ളിക്കര. മറ്റൊന്ന് അജാനൂര്‍ പഞ്ചായത്തിലാണ്.
അദാലത്തില്‍ 29 പരാതികള്‍ പരിഗണിച്ചു. ഇതില്‍ ആറെണ്ണം തീര്‍പ്പാക്കി. 23 എണ്ണം അടുത്ത സിറ്റിങിലേക്ക് മാറ്റി വെച്ചു.
1978 മുതല്‍ 2001 വരെയുള്ള കാലഘട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ച 11 ഗ്രാമപഞ്ചായത്തുകളെ ദുരിതബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ചന്തേര പോലീസ് ലാത്തി വീശിയാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്. പ്രതിഷേധത്തെ തുടർന്ന് ഹക്കീം കുന്നിലും കുഞ്ഞിക്കണ്ണനും സ്ഥലത്ത് നിന്ന് വേഗം മടങ്ങി.
തുടര്‍യാത്രയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ് നിര്‍വഹിച്ചു. ഡി.വൈ.എസ്പി ബാലകൃഷ്ണന്‍ നായര്‍, ട്രാഫിക് എസ്. ഐ ടോമി മറ്റം എന്നിവര്‍ പങ്കെടുത്തു.
ധർണ്ണ മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല കുഞ്ഞി കൊൾത്തിങ്കര അധ്യക്ഷത വഹിച്ചു.
അട്ക്കത്ത്ബയല്‍ പാട ശേഖരവും കൊറക്കോട് പാടശേഖരവുമാണ് നഗരസഭയുടെയും കൃഷിഭവൻ്റെയും പ്രത്യേക താല്‍പര്യത്തില്‍ തളിരിടുക.
പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിന് വേണ്ടി പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നതാണ്.പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.