രേഖകളില്‍പ്പെടാതെ അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ചു പിടിക്കും: മന്ത്രി വി.അബ്ദുറഹിമാന്‍
സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ വഖഫ് ബോര്‍ഡിനായി തുക നീക്കിവെക്കുന്നുണ്ട്. കഴിഞ്ഞ ബജറ്റില്‍ 3.32 കോടി രൂപ നീക്കി വെച്ചു.
സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ വഖഫ് ബോര്‍ഡിനായി തുക നീക്കിവെക്കുന്നുണ്ട്. കഴിഞ്ഞ ബജറ്റില്‍ 3.32 കോടി രൂപ നീക്കി വെച്ചു.
ജില്ലയുടെ വിദ്യാഭ്യാസ മേഖലയിലെ സമഗ്രപുരോഗതി ലക്ഷ്യമിട്ട് കൊണ്ട് നവീനമായ ധാരാളം പദ്ധതികള്‍ കിഫ്ബി, സര്‍ക്കാര്‍, കാസര്‍കോട് വികസന പാക്കേജ് തുടങ്ങിയവ വഴി നടപ്പിലാക്കുന്നു
ഭേദഗതി വരുന്നതോടെ ചെറുകിട, വാണിജ്യ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. നിലവില്‍ അനധികൃത കെട്ടിടങ്ങളുടെ പരിധിയിലാണ് അവ.
എല്ലാ വിദ്യാലയങ്ങള്‍ക്ക് മുന്നിലും പോലീസുകാരെ നിര്‍ത്താന്‍ നിലവില്‍ സാധിക്കാത്ത സാഹചര്യത്തില്‍ അതാത് മാനേജ്‌മെന്റുകള്‍ ട്രാഫിക് ഗാര്‍ഡുമാരെ നിയമിക്കണം.
മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി ധർണ്ണ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.
നിശബ്ദമായി ജീവനറ്റുപോയ വിദ്യാലയങ്ങള്‍ സജീവമാവുന്നത് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ സന്തോഷം നല്‍കുന്നു.
സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി കാസർകോട് ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാര ജി.എച്ച്.എസ്.എസിന് സമീപം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി പദ്ധതി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.കെ വിജയൻ അധ്യക്ഷത വഹിച്ചു.
നീലേശ്വരം, മുളിയാര്‍, പെരിയ എന്നിവിടങ്ങളില്‍ ഡയാലിസിസ് കേന്ദ്രം തുടങ്ങുന്നതിനുള്ള ജലപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.
കാട് വെട്ടി തെളിച്ചും മാലിന്യങ്ങൾ നീക്കം ചെയ്തും ക്ലാസ് മുറികൾ അണു നശീകരണം ചെയ്തും ഹരിതകർമ്മ സേനയും കുടുംബശ്രീ പ്രവർത്തകരുമെല്ലാം രംഗത്തുണ്ട്.