ആരോഗ്യ ബോധവൽക്കരണത്തിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് നടത്തി കാസർകോട് അലയൻസ് ക്ലബ്ബ്
കാസർകോട് സബ് ഇൻസ്പെക്റ്റർ വിഷ്ണുപ്രസാദ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രസിഡൻ്റ് എസ്. ഫിഖ് അധ്യക്ഷത വഹിച്ചു
കാസർകോട് സബ് ഇൻസ്പെക്റ്റർ വിഷ്ണുപ്രസാദ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രസിഡൻ്റ് എസ്. ഫിഖ് അധ്യക്ഷത വഹിച്ചു
ലോറിയുടെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. രാജപുരം കല്ലപ്പള്ളിയിൽ നിന്നും പാണത്തൂരിലേക്ക് പോവുകയായിരുന്നു ലോറി.
കാഞ്ഞങ്ങാട് നഗരത്തിൽ നിന്ന് വളരെ അകലെയുള്ള ചെമ്മട്ടംവയലിലെ സബ് ഡിപ്പോയിലേക്ക് ഹെഡ് ക്വോട്ടേർസ് മാറ്റാനുള്ള നീക്കത്തിൻ്റെ പിന്നിലുള്ള ഉദ്ദേശം ദുരൂഹമാണ്.
കാസർകോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കാസർകോട് കോടതിയിൽ ഹാജരാക്കും.
തക്കാളി, സവാള, പയര്‍, പച്ചമുളക്, വെണ്ടക്ക, കോവക്ക, ക്യാരറ്റ്, പച്ചക്കായ, കുമ്പളം, വെള്ളരി, കപ്പ തുടങ്ങി വിവിധങ്ങളായ പച്ചക്കറികള്‍ വണ്ടിയില്‍ ലഭ്യമാണ്.
ഡിസംബര്‍ 27 ന് ഹോസ്ദൂര്‍ഗ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് തൊഴില്‍ മേള.
പൊതുയോഗത്തിൽ എം.അനന്തൻ അധ്യക്ഷനായി. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ പ്രസംഗിച്ചു. 23 ഇന മത്സര പരിപാടികളിൽ വിജയിച്ചവർക്ക് ഉപഹാരങ്ങൾ നൽകി.
പത്രപ്രവർത്തനരംഗത്തെയും മാധ്യമ ഫോട്ടോഗ്രാഫി രംഗത്തെയും സമഗ്ര സംഭാവനകൾ വിലയിരുത്തിയാണ് ഇരുവരെയും പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.
കഴിഞ്ഞ ദിവസം നടന്ന നടന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നായ്മാർമൂല യൂണിറ്റിൻ്റെ ജനറൽ ബോഡിയോഗം മികച്ച രീതിയിൽ അവസാനിച്ചു.
അദാലത്തില്‍ 35 പരാതികള്‍ പരിഗണിച്ചു. 10 പരാതികള്‍ തീര്‍പ്പാക്കി. നാല് പരാതികള്‍ റിപ്പോര്‍ട്ട് തേടി. 21 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു.