നാട്ടുകാരെ സഹായിക്കാനാണ് സഹകരണ ബാങ്കുകള്‍; ഗ്രാമീണ ജനതയെ ബാങ്കിംഗ് രീതികള്‍ പഠിപ്പിച്ചത് സഹകരണ മേഖല: മുഖ്യമന്ത്രി
ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ ക്രെഡിറ്റ് മേഖല കേരളത്തിൻ്റെതാണ്. നമ്മുടെ ഈ നേട്ടത്തില്‍ ചിലര്‍ക്കെങ്കിലും അസൂയ ഉണ്ടാകുന്നു.
ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ ക്രെഡിറ്റ് മേഖല കേരളത്തിൻ്റെതാണ്. നമ്മുടെ ഈ നേട്ടത്തില്‍ ചിലര്‍ക്കെങ്കിലും അസൂയ ഉണ്ടാകുന്നു.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എം. പി, എം.എല്‍.എ മാരായ എം. രാജഗോപാലന്‍, ഇ. ചന്ദ്രശേഖരന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ലീഗിൽ ബിഗ് ഫൈറ്റേഴ്സ്, പി.എ കിങ്‌സ്, പവർ ഹിറ്റർസ്, മെട്രോ സ്ട്രയികേഴ്സ് , ട്ടോട്ടോ വാരിയർസ്, റോയൽ സ്ട്രയിക്കർസ് , എന്നിങ്ങനെ ആറ് ടീമുകളാണ് മത്സര രംഗത്തുള്ളത്
ടീം ക്യാപ്റ്റൻ ജോസ് ഫ്രാൻസിസിന് നൽകി പി.നാരായണൻ മാസ്റ്റർ പ്രകാശനം നിർവ്വഹിച്ചു. എസ്.എ. ഇബ്രാഹിം, എൻ.എം ബഷീർ, എം.കെ. റസാഖ്, സാബിത്ത് എന്നിവർ സംബന്ധിച്ചു.
ഇത് സംബന്ധിച്ച് ചേർന്ന സി.എച്ച്. സെൻ്റർ മാനേജിംഗ് കമ്മിറ്റിയോഗത്തിൽ വർക്കിംഗ് ചെയർമാൻ അബ്ദുൽ കരിം സിറ്റി ഗോൾഡ് അധ്യക്ഷത വഹിച്ചു.
ശുചീകരണം തിങ്കളാഴ്ചയും തുടരും.ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ശുചീകരണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട വളണ്ടിയര്‍മാരെ അഭിനന്ദിച്ചു.
സ്വാഗത സംഘ രൂപീകരണ യോഗം എൻ.ഐ അബൂബക്കർ ഹാജിയുടെ അധ്യക്ഷതയിൽ നായന്മാർമൂല ജമാഅത്ത് പ്രസിഡണ്ട് എൻ.എ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു.
റെഗുലേറ്ററിന് 12 മീറ്റര്‍ നീളമുള്ള 14 സ്പാനുകളും 7.5 മീറ്റര്‍ നീളമുള്ള 2 സ്പാനുകളും 12 മീറ്റര്‍ വീതിയില്‍ ജലഗതാഗതത്തിന് അനുയോജ്യമായ ലോക്കോട് കൂടിയ ഒരു സ്പാനുമാണുള്ളത്.
വീടിൻ്റെ താക്കോല്‍ ദാനം ഒന്നാം ആണ്ടിനോടനുമ്പന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി നിര്‍വഹിച്ചു
മഴ പെയ്ത് നീരൊഴുക്ക് വര്‍ദ്ധിക്കുകയാണെങ്കില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി വാങ്ങി ഷട്ടര്‍ ഉയര്‍ത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കാവുന്നതാണ്.