കേന്ദ്ര സർവകലാശാലയിൽ രാഷ്ട്രപതിയുടെ സന്ദർശനം; ജില്ലാകളക്ടർ ഒരുക്കങ്ങൾ വിലയിരുത്തി
കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിൻ്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ കേരള കേന്ദ്ര സർവകലാശാല ക്യാമ്പസിലും ഹെലിപ്പാഡിലും ഒരുക്കങ്ങൾ വിലയിരുത്തി.
കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിൻ്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ കേരള കേന്ദ്ര സർവകലാശാല ക്യാമ്പസിലും ഹെലിപ്പാഡിലും ഒരുക്കങ്ങൾ വിലയിരുത്തി.
നിശ്ചിത സമയത്തിനകം ന്യൂനതകള്‍ പരിഹരിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുകയും സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്യുമെന്ന് നഗരസഭാ സെക്രട്ടറി
സ്ഥിരം വിപണിയില്ലാത്ത സ്ഥലങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പിൻ്റെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന വില്‍പനശാലകളും കൂടുതല്‍ ഔട്ട്ലെറ്റുകളും ആരംഭിക്കും.
മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡണ്ട് യഹ് യാ തളങ്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു.
മാസ്കുകൾ അലക്ഷ്യമായി ഇടരുത്. തുണി മാസ്ക് കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാവുന്നതാണ് . ഡിസ്പോസിബിൾ മാസ്കുകൾ കത്തിച്ചു കളയുക
മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുമെന്നും കളക്ടര്‍
കെ - റെയിൽ പദ്ധതിക്കായി ജനങ്ങളെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കുകയും അവരുടെ പ്രതിഷേധത്തെ അടിച്ചമർത്തുകയുമാണ് പിണറായി സർക്കാർ ചെയ്യുന്നത്.
പ്രക്ഷോഭ പരിപാടി മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തുജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽറഹ്മാൻസ്വാഗതം പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
ഒരേ വിവരം ഒന്നിലധികം വ്യക്തികളില്‍ നിന്നും ലഭിച്ചാല്‍, ആദ്യം വിവരം നല്‍കുന്ന വ്യക്തിക്കായിരിക്കും പാരിതോഷികത്തിന് അര്‍ഹത