പുതുവര്‍ഷരാവ് ആഘോഷമാക്കി കാസര്‍കോട്; പ്രതീക്ഷയും പ്രത്യാശയും നിറഞ്ഞതാവട്ടെ പുതിയ വര്‍ഷമെന്ന് എന്‍.എ നെല്ലിക്കുന്ന് എ.എല്‍.എ

വെറുപ്പിൻ്റെ പ്രതീകമായ മിസ്റ്റര്‍ ഹേട്രഡിനെ കത്തിച്ചും വര്‍ണ്ണപടക്കങ്ങള്‍ പൊട്ടിച്ചുമാണ് ആഘോഷത്തിനെത്തിയവര്‍ പുതുവര്‍ഷത്തെ വരവേറ്റത്.

0 Comments

ശുചിത്വ മാലിന്യ സംസ്കരണം, ജല സംരക്ഷണം, കൃഷി; നാടിന് കരുതൽ ഒരുക്കി കാസർകോട് നഗരസഭ

ഇതിൻ്റെ ഭാഗമായി മാലിന്യം നിറഞ്ഞു ഉപയോഗ ശൂന്യമായ നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ പള്ളിക്ക് സമീപമുള്ള പാറക്കുളം ശുചീകരണം നടത്തി.

0 Comments

സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം; കാസർകോട് ജില്ലയിൽ ഇരുപതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തി പെടുത്തുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമായ സന്ദേശങ്ങള്‍ അയച്ചവര്‍ക്കെതിരെയാണ് നടപടി.

1 Comment

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ജനുവരി മൂന്ന് മുതല്‍ ഒ.പി ആരംഭിക്കും: മന്ത്രി വീണാ ജോർജ്

സര്‍ജറി, ഇ.എന്‍.ടി, ഒഫ്ത്താല്‍മോളജി, ദന്തല്‍ ഒ.പികള്‍ തുടങ്ങുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു

0 Comments

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം: കാസർകോട് ജില്ലയില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ചു

സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് പുറമേ ഓരോ പ്രദേശത്തേയ്ക്കും ആവശ്യത്തിന് പോലീസുകാരെയും നിയോഗിക്കും.

0 Comments

കാസർകോട് മർച്ചൻറ്സ് വനിതാവിംഗ് ബിസിനസ്സ് വുമൺ / വുമൺ ആക്ടിവിസ്റ്റ് അവാർഡ്; എൻട്രികൾ ക്ഷണിച്ചു

കാസർകോട് നഗരസഭയിൽ താമസിക്കുന്നവർക്കും, ബിസിനസ്സ് / സാമൂഹിക സാസ്കാരിക പ്രവർത്തന മേഖല നഗരസഭയിൽ ആയിരിക്കുന്നവർക്കും അപേക്ഷിക്കാം

0 Comments

റേഷന്‍ സംഭരണ കേന്ദ്രം സന്ദര്‍ശിച്ച് എല്ലാ സാധനങ്ങളും കരുതൽ ഉണ്ടെന്ന് ഉറപ്പു വരുത്തി ഭക്ഷ്യ മന്ത്രി

കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ സപ്ലൈകോ ബസാറിലെത്തിയ മന്ത്രി ജീവനക്കാരോടും സാധനങ്ങള്‍ വാങ്ങാനെത്തിയവരോടും സംസാരിച്ചു

0 Comments

റേഷന്‍ കടകള്‍ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാകണം; കാസര്‍കോട് കളക്ടറേറ്റില്‍ അദാലത്ത് ഉദ്ഘാടനം ചെയ്ത് മന്ത്രി ജി.ആര്‍ അനില്‍

ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്ന കാഴ്ചപ്പാടിലാണ് സംസ്ഥാനത്തെ പൊതുവിതരണ രംഗത്ത് ശുദ്ധീകരണ പ്രക്രിയ ആരംഭിച്ചത്

0 Comments

കാസർകോട് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ന്യൂറോളജിസ്റ്റിനെ നിയമിച്ച് ആരോഗ്യ വകുപ്പ്

ആദ്യമായാണ് ജില്ലയിലെ സര്‍ക്കാര്‍ മേഖലയില്‍ ഒരു ന്യൂറോളജിസ്റ്റിനെ നിയമിക്കുന്നത്. കാസർകോട് മെഡിക്കല്‍ കോളേജില്‍ ഒ.പി തുടങ്ങുന്നതിന് മുന്നോടിയായാണ് ന്യൂറോളജിസ്റ്റിനെ നിയമിച്ചത്

0 Comments