വിദ്യാർത്ഥികൾ രാഷ്ട്ര നിർമാണത്തിൽ പങ്കാളികളാകണം; സാക്ഷരതയിലും വിദ്യാഭ്യാസത്തിലും കേരളം ഏറെ മുന്നിൽ: രാഷ്ട്രപതി
'ദൈവത്തിൻ്റെ സ്വന്തം നാടിൻ്റെ' കിരീടമാണ് കാസര്‍കോട് സംസ്ഥാനത്തിൻ്റെ വടക്ക് ഭാഗം. കാമ്പസും മനോഹരമായ ഒരു സൈറ്റാണ്.
'ദൈവത്തിൻ്റെ സ്വന്തം നാടിൻ്റെ' കിരീടമാണ് കാസര്‍കോട് സംസ്ഥാനത്തിൻ്റെ വടക്ക് ഭാഗം. കാമ്പസും മനോഹരമായ ഒരു സൈറ്റാണ്.
സ്ഥിരം അസിസ്റ്റൻ്റ് എഞ്ചിനിയർ ഇല്ലാത്തതിനാൽ പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിലാണെന്നും നിർമ്മാണ ആവശ്യങ്ങൾക്ക് അനുമതിവേണ്ട പൊതുജനങ്ങൾ ദുരിതം അനുഭവിക്കുകയാണെന്നും ജന പ്രതിനിധികൾ ചൂണ്ടിക്കാട്ടി
മുളിയാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യസ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത്, സർവ്വ മംഗള പുണിഞ്ചിത്തായ മുഖ്യാഥിതി യായിരുന്നു.
ഏരിയയിലെ 1949 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 19 ഏരിയാ കമ്മറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ 134 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ട്രഷറർ അൻവർ ചേരങ്കൈ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ സ്വാഗതം പറഞ്ഞു
സമുദായത്തി ൻ്റെ കാതലായ പ്രശ്നങ്ങൾ ഏറ്റെടുക്കാതെ അവഗണിച്ച് സമുദായത്തെ വഞ്ചിക്കുന്ന നിലപാട് തിരുത്തണമെന്നും യോഗം ആവശ്യപ്പെടുന്നു
സംസ്ഥാന പാതയിലെ പള്ളിക്കര മുതല്‍ കളനാട് വരെയും ചട്ടഞ്ചാല്‍ മുതല്‍ മാങ്ങാട് വഴി കളനാട് വരെയുള്ള ക്രോസ് റോഡിലുമാണ് ഗതാഗത നിയന്ത്രണം.
അതിമാരക മയക്കു മരുന്നുകളായ എം.ഡി.എം.എ 114.25 ഗ്രാം, 60.849 ഗ്രാം വിവിധ ലഹരി ഗുളികകള്‍ എന്നിവയും പിടിച്ചെടുത്തു.
സീതാലയം, സദ്ഗമയ, ആയുഷ്മാന്‍ ഭവ തുടങ്ങി ഹോമിയോ വകുപ്പിൻ്റെ വിവിധ പദ്ധതികള്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും
സര്‍ക്കാരിലേക്കും റെയില്‍വെയിലേക്കും നല്‍കിയ നിവേദനത്തെ തുടര്‍ന്ന് മേല്‍പ്പാലം നിര്‍മ്മിക്കാനാവശ്യമായ സ്ഥലം ലഭ്യമാക്കണമെന്ന് റെയില്‍വെ ആവശ്യപ്പെട്ടിരുന്നു