സർക്കാരിന് മുന്നറിയിപ്പുമായി സവാക് കാസര്‍കോട് ഏരിയാ സമ്മേളനം: 2021- 23 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കോവിഡിനെ തുടര്‍ന്ന് സ്റ്റേജ് കലാകാരന്‍മാര്‍ ദുരിതത്തിലാണെന്നും, ഇവര്‍ക്ക് കലാ ജീവിതം നയിക്കുന്നതിനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കണമെന്നും, സുദര്‍ശന്‍ വര്‍ണ

0 Comments

ചന്ദ്രഗിരി പുഴയിലെ അനധികൃത മണൽ കടത്ത്; കാസർകോട്- ബേക്കൽ ഡി. വൈ. എസ്. പിമാരുടെ നേതൃത്വത്തിൽ റെയ്ഡ്

പരിശോധനയിൽ കാസർകോട് സി.ഐ അജിത്കുമാർ, മേൽപ്പറമ്പ സി.ഐ ഉത്തംദാസ്, എസ്.ഐവിഷ്ണു പ്രസാദ്., എസ്.ഐ വിജയൻ പോലീസുകാരായ സുരേഷ്, ശ്രീജിത്ത്‌.രതീഷ് ജയേഷ്, അജീഷ് എന്നിവർ പങ്കെടുത്തു

0 Comments

ടാറ്റ ആശുപത്രിക്ക് ഏറ്റെടുത്ത വഖഫ് സ്ഥലത്തിന് പകരം സ്ഥലം സർക്കാർ നൽകണം: മുസ്‌ലിം ലീഗ്

മലബാർ ഇസ്ലാമിക് കോപ്ലക്സിൻ്റെ വഖഫ് സ്ഥലം കരാർ പ്രകാരം ഏറ്റെടുത്ത് പകരം സ്ഥലം നൽകാതെ ജില്ലാ ഭരണകൂടവും സർക്കാറും വഞ്ചിച്ചിരിക്കുകയാണ്.

0 Comments

ജില്ലാ കാമ്പസ് അസംബ്ലി: ‘സഫാരി’ രണ്ടാം ദിനം നൂറുല്‍ ഉലമയുടെ സമീപത്തുനിന്നും പ്രയാണമാരംഭിച്ചു

യാത്രയുടെ രണ്ടാം ദിനം സഅദിയ്യയില്‍ എം. എ ഉസ്താദിൻ്റെ സമീപത്തുനിന്നും ആരംഭിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു

0 Comments

വിധവാ സംരക്ഷണ പദ്ധതി ‘കൂട്ടിലൂടെ’ പങ്കാളിയെ കണ്ടെത്താം; പുരുഷന്‍മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു

പദ്ധതിയുടെ ഭാഗമായി വിധവകളെ വിവാഹം കഴിക്കാന്‍ താത്പര്യമുള്ള പുരുഷന്‍മാര്‍ക്ക് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം.

0 Comments

ബേക്കല്‍ കോട്ടയില്‍ ദുരന്ത പ്രതികരണ സേനയുടെ മോക്ഡ്രില്‍ ഡിസംബര്‍ 15 ന്

ബേക്കല്‍ കോട്ടയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ ഭൂകമ്പമുണ്ടായാല്‍ കുഴപ്പത്തിലാകുന്ന പത്ത് പേരെ രക്ഷിക്കുന്നതാണ് മോക്ഡ്രില്ല് ചെയ്യുക.

0 Comments

2022 ലെ മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷന്‍ പുതുക്കലിന് അപേക്ഷിക്കാം; പുതുക്കല്‍ ഓണ്‍ലൈന്‍ വഴി

നേരത്തെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഇത്തവണ പ്രൊഫൈലില്‍ (ഫോട്ടോ, ഒപ്പ്, തസ്തിക, ജില്ല, വിലാസം തുടങ്ങിയ) ആവശ്യമായ തിരുത്തലുകള്‍ വരുത്താവുന്നതാണ്.

0 Comments

കാസർകോടിനോടുള്ള വഞ്ചന തുടർന്നാൽ സർക്കാരിന് കനത്ത തിരിച്ചടി നേരിടേണ്ടി വരും: എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

സ്ഥലം മാറ്റപ്പെട്ട ജീവനക്കാരെ തിരിച്ച് കൊണ്ട് വന്ന് ഉടൻ ഒ.പി. വിഭാഗം പ്രവർത്തനം ആരംഭിക്കുന്നില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകും

0 Comments

പ്ലസ് വൺ സീറ്റുകൾ അനുവദിക്കുന്നതിൽ കാസർകോടിനെ പ്രത്യേകം പരിഗണിക്കണം: ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ

അജീഷ് കാഞ്ഞങ്ങാട് (പ്രസിഡൻറ്), ഹർഷാദ് പൊവ്വൽ (സെക്രട്ടറി), ഹക്കീം പ്രിൻസ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.

0 Comments

സപ്ലൈകോ ഓണ്‍ലൈന്‍ വില്‍പനയ്ക്കും ഹോം ഡെലിവറിയ്ക്കും ഒരുങ്ങുന്നു; കാത്തിരിക്കുന്നത് നിരവധി ആനുകൂല്യങ്ങള്‍; സംസ്ഥാന തല ഉദ്ഘാടനം ശനിയാഴ്ച

നാലു കിലോമീറ്റര്‍ പരിധിയില്‍ അഞ്ചു കിലോ തൂക്കം വരുന്ന ഓര്‍ഡര്‍ വിതരണം ചെയ്യുന്നതിന് 35 രൂപയും ജി. എസ്. ടി യുമാണ് ഈടാക്കുക.

0 Comments